ലോക തൊഴിലാളി ദിനത്തിൽ മാതൃകയായിതരുവണയിലെ ചുമട്ട് തൊഴിലാളികൾ

തരുവണ: ലോക തൊഴിലാളി ദിനത്തിൽ തരുവണയിലെ ചുമട്ട് തൊഴിലാളികൾ തരുവണ ടൗണിലെ ഹൈമാസ് ലൈറ്റ് മൂടിയ മരക്കൊമ്പുകൾ വെട്ടിമാറ്റി മാതൃകയായി. മാസങ്ങളായി തരുവണ ടൗണിൽ ഹൈമാസ് ലൈറ്റിനു സമീപത്തെ മരത്തിന്റെ ചില്ലകൾ മൂടിയത് കാരണം […]

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍ […]

വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ച് വയോധിക മരിച്ചു. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് അപകട സ്ഥലത്ത് തന്നെ മരിച്ചത്. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ […]

വയൽക്കരയിലെ അപകടംചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

കാട്ടിക്കുളം: മാനന്തവാടി-മൈസൂരു റോഡിലെ കാട്ടിക്കുളം വയൽക്കരയിൽ കർണാടക ആർ.ടി.സി. ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ യാത്രികയായ റിട്ട. പ്രധാനാധ്യാപിക മരണപ്പെട്ടു. കാട്ടിക്കുളം അണമലയിലെ ജാൻസി ജോസഫ് (58) ആണ് മരിച്ചത്. […]

കാർ നിയന്ത്രണം വിട്ട് മറിഞ്ഞുബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു; വൻ ദുരന്തം ഒഴിവായി

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെ കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷം റോഡരികിലെ […]

കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

കൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് […]

2ന്യൂസർ അറിയിപ്പ്📅 തീയതി: 26-04-2026

📢 സ്വർണ്ണമാല കാണാതായി – സഹായിക്കണം 26-04-2026 ന് സ്വർണ്ണത്തിന്റെ മാല നഷ്ടപ്പെട്ടുപോയിട്ടുണ്ട്. യാത്ര ചെയ്ത റൂട്ട്:2/4 ഭാഗം തൊട്ട് പനമരം വരെയുള്ള യാത്രാമധ്യത്തിൽ വെച്ചാണ് മാല നഷ്ടമായത്. കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക:📞 9048818609 […]

ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു

​കൽപ്പറ്റ: ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയു ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന […]

വാഹനാപകടം : ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62) എന്നിവർക്കാണ് […]

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ

കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി […]