കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടോഫീസിനുമുമ്പിൽ പ്രതിഷേധിക്കുന്നു

മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽനിന്നു രണ്ടര മാസത്തിനുശേഷം തുണിക്കഷ്ണം പുറത്തുവന്ന സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് സൂപ്രണ്ടോഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിക്കാണ് ഈ അനുഭവം ഉണ്ടായത്

ചികിത്സ പിഴവ് ;മാനന്തവാടി മെഡിക്കൽ കോളജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് ലഭിച്ചത് തുണിക്കഷ്ണം

മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം ലഭിച്ചത് തുണിക്കഷ്ണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പരാതിയുമായി യുവതി രംഗത്തെത്തി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കൽ കോളേജിലെ

വിശദമായ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
👇🏻👇🏻
https://2newserwayanad.in/?p=4563
➖➖➖➖➖➖➖➖➖➖

https://chat.whatsapp.com/JD26RzDpyaK4DGBTCBdcfr

Leave a Reply

Your email address will not be published. Required fields are marked *