പാപ്ലശ്ശേരി : പാപ്ലശ്ശേരി പത്താം വാർഡ്ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു.പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ […]
Month: January 2026
ബഡ്ജറ്റ് വയനാടിനോടുള്ള അവഗണന യൂത്ത് കോൺഗ്രസ് ബഡ്ജറ്റ് കോപ്പി കത്തിച്ചു പ്രദിഷേധിച്ചു
മാനന്തവാടി: കേരള സംസ്ഥാന ബഡ്ജറ്റ് ഇലക്ഷൻ മുന്നിൽ കണ്ടിട്ടുള്ള തട്ടിക്കൂട്ട് നാടകമാണെന്നും വയനാടിനെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ബഡ്ജക്ടിന്റെ കോപ്പി കത്തിച്ചു […]
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന്(ഡി എം വിംസ്) കോഴിക്കോടേക്ക് ബസ് അനുവദിച്ച് കെ എസ് ആർ ടി സി
മേപ്പാടി: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. ആരംഭിച്ച പുതിയ ബസ്സിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ചേർന്ന് സ്വീകരണം നൽകി.ചടങ്ങിൽ പ്രസ്തുത സർവ്വീസ് യാഥാർത്ഥ്യമാക്കാൻ മുൻകൈ […]
വാളാട് എസ്.പി.സി.ക്യാമ്പിൽസംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഐസ് ബ്രേക്കിംഗ് സെഷൻ സംഘടിപ്പിച്ചു
വാളാട് :ജി.എച്ച്.എസ്.എസ്.വാളാട് എസ്.പി.സി. ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ ഐസ്ബ്രേക്കിംഗ് സെഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ പി.ടിഎ.പ്രസിഡൻറ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം […]
സംസ്ഥാന ബജറ്റ് അധ്യാപകരെയും ജീവനക്കാരെയും വഞ്ചിച്ചു: കെ പി എസ് ടി എ
മീനങ്ങാടി : സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച കേരള ബജറ്റിനെതിരെ കെ പി എസ് ടി എ വയനാട് ജില്ലാകമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാലാവധി അവസാനിക്കാറായ സർക്കാർ ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച് ജീവനക്കാരെ […]
വിൽപ്പനയ്ക്കായി സൂക്ഷിച്ച 40.5 ലിറ്റർ വിദേശമദ്യം പിടികൂടി; വയോധികൻ എക്സൈസ് പിടിയിൽ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40.5 ലിറ്റർ വിദേശമദ്യവുമായി വയോധികനെ എക്സൈസ് സംഘം പിടികൂടി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണി ആണ് അറസ്റ്റിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. […]
മുസ്ലിം ലീഗിന്റേത് നാണംകെട്ട രാഷ്ട്രീയ പ്രഹസനം – എസ്ഡിപിഐ
മാനന്തവാടി-മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.SDPIയിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, […]
മാനന്തവാടിയില്‍ മുസ്‌ലിം ലീഗിലേയ്ക്കുളള ഒഴുക്ക് തുടരുന്നു
മാനന്തവാടി : സി പി ഐ(എം) താഴെയങ്ങാടി മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സാജിര്‍.പി, എസ് ഡി പി ഐ സജീവ പ്രവര്‍ത്തകനായിരുന്ന ഷുഹാദ്.പി, ജംഷീര്‍ വട്ടര്‍കുന്ന്, നൗഷാദ് പിലാക്കാവ്, ശിഹാബ് കല്ലിയോട്, ഫൗസിയ […]
വിദ്യാർത്ഥികൾ ഗവേഷണം ജീവിത ചര്യയാക്കണം: ഡോ.കെ മുഹമ്മദ് ബഷീർ
മുട്ടിൽ :ഗവേഷണം ജീവിതചര്യയാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ […]
പത്ര പ്രവർത്തക പെൻഷൻ വർദ്ധന സ്വാഴതാർഹം: പി.കെ.എ. അസീസ്
കൽപ്പറ്റ: പത്ര പ്രവർത്തക പെർഷൻ ഉയർത്തിയ ബജറ്റ് നിർദ്ദേശത്തെ സീനിയർ ജർണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസും സെക്രട്ടറി ടി.വി. രവീന്ദ്രനും സ്വാഗതം ചെയ്തു. സീനിയർ ജർണലിസ്റ്റുകളുടെ നിരന്തര ആവശ്യം […]
