സൗദി: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് […]
Category: NEWS
ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ
ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ട് […]
സ്കൂൾ ഫിറ്റ്നസ് പഞ്ചായത്ത് ഉപസമിതി വിസിറ്റിംഗ് നടത്തി .
പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും . പഠനനിലവാരം ഉയർത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി […]
മനുഷ്യജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടി വേണം: എസ്‌ഡിപിഐ
മേപ്പാടി: കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ജെസ്സി കാട്ടാനയുടെ […]
26/05/2026 ചൊവ്വകോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രി OP വിവരങ്ങൾ
1. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽനാളെ പ്രവർത്തിക്കുന്ന പ്രധാന OP-കൾ & ഡോക്ടർമാർ: ⚠️ OP ടിക്കറ്റ്: രാവിലെ 8 മുതൽ 12 വരെ. റഫറൻസ് ലറ്റർ നിർബന്ധം 2. വയനാട് ഗവ. മെഡിക്കൽ […]
വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69-ാം കുടുംബ സംഗമം നടത്തി.
വെള്ളമുണ്ട: വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69ാമത് കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എം.കമർലൈല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ജെ. വിൻസൻ്റ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ഡി രവീന്ദ്രൻ […]
ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി.തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
കണ്ണൂർ: ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി.തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ശുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം […]
ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. ഇതോടെ, ഡല്‍ഹിയില്‍ […]
വയനാട് ജില്ലാ അണ്ടർ-12 ക്രിക്കറ്റ്: ജി.എച്ച്.എസ്.എസ് പനമരത്തിന് കിരീടം
പനമരം: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ-12 ജില്ലാ ക്ലബ്ബ് ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ ജി.എച്ച്.എസ്.എസ് പനമരം ജേതാക്കളായി. യാസ് കമ്പളക്കാടിന് വേണ്ടി കളത്തിലിറങ്ങിയ പനമരം ടീം, ആവേശകരമായ ലീഗ് മത്സരങ്ങളിൽ മികച്ച […]
🚨🏥🏥കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ
നാളെ (23/05/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ 🚨🚨🚨🚨🚨🚨🚨🚨 1മെഡിസിൻ വിഭാഗംഡോ ഷിജി.പി വി2.ജനറൽ സർജറിഡോ.ഷെറിൻ3.ഓർത്തോവിഭാഗംഡോ.തൻവീർ 4.ഇ.എൻടിവിഭാഗംഡോ.സുമ’5സൈക്യാട്രിവിഭാഗംഡോ അഷ്ഫാഖ്6ഡർമ്മറ്റോളജിഡോ റഹീമ.7ഒപ്താൽമോളജിഡോ ബിന്ദു8ഓങ്കോളജിവിഭാഗംഡോ.ബിനീഷ്.9നെഫ്രാളജി വിഭാഗംഡോ.ബിജുഗോപിനാഥ്10ഫിസിക്കൽ മെഡിസിൻഡോ.മോഹൻരാജ്11യൂറോളജിവിഭാഗംഡോ .മണികൺഠൻ12സർജിക്കൽഓങ്കോളജിഡോ ശ്രീകാന്ത്’13ന്യൂട്രിഷൻക്ലിനിക്ക്14പീഡിയാട്രിക് മെഡിസിൻഡോ കൃഷ്ണൻ സി15പീഡിയാട്രിക് സർജറിഡോ […]
