ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കരിദിന റാലിയും പൊതുയോഗവും

വൈത്തിരി: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിന റാലിയും പൊതുയോഗവും നടത്തി.

വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ എ.എ. വർഗീസ്, രാജൻ മാസ്റ്റർ, എ. ശിവദാസൻ, രാജൻ സി.വി., ഫൈസൽ കെ.വി., ആർ. രാമചന്ദ്രൻ, പൗലോസ് കെ.ജെ., ഷെമ്മർ വൈത്തിരി, മൈക്കിൽ പി.ഡി., ഷിനിൽ തോമസ്, ഡോലി ജോസ്, ഷൈനി ദേവസിയ, വിനിത വിജയൻ, റിയാസ് എ.എം. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *