ബദ്റുൽ ഹുദയിൽ കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

പനമരം: കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് ബദ്റുൽ ഹുദയിൽ പതാക ഉയർത്തി ദിനാചരണം നടത്തി. ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി പതാക ഉയർത്തി.

മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിള് അഫീഫലി സഖാഫി, ഹാഫിള് ഹുസൈൻ നിസാമി, ഉമർ സഅദി ചെന്നലോട്, നൗഷാദ് സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *