അതുക്കും മേലെ കൂട്ടായ്മ എസ് എസ് എൽ സി വിജയികളെ ആദരിച്ചു

നിരവിൽപുഴ: അതുക്കും മേലെ വാട്സ്ആപ് കൂട്ടായ്മ & ചാരിറ്റബിളിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൊണ്ടർനാട് സിഐ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂസഫ് […]

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന […]

പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി അർനോൾഡ്.

പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) . പുൽപ്പള്ളി, ഫിറ്റ്‌ വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ […]

വിദ്യാർത്ഥികൾക്ക് ആശ്വാസം: പുനർമൂല്യനിർണയ പോർട്ടൽ പ്രവർത്തനക്ഷമമാക്കി CBSE

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ. ദിവസങ്ങൾ നീണ്ട പ്രതിസന്ധിയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. വെബ്സൈറ്റ് ഉടൻ ശരിയാകുമെന്ന് ഇന്നലെ ഉച്ചക്ക് രണ്ടുമണിക്ക് ഉറപ്പ് നൽകിയെങ്കിലും സാങ്കേതിക തടസ്സം തുടർന്നിരുന്നു. ഇന്നലെ […]

‘ഗുൺവത യാത്ര’: ലബോറട്ടറി ഉടമകൾക്കായി കൽപ്പറ്റയിൽ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL) സംയുക്തമായി ‘ഗുൺവത യാത്ര’ എന്ന പേരിൽ വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി […]

പോക്സോ ; പ്രതിക്ക് തടവും പിഴയും

കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. ഇരുളം, ഓർക്കടവ്, ആലിങ്കൽ വീട്ടിൽ ജോൺസൺ @ ബൈജു (42)വിനെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 9 വർഷം തടവിനും […]

കർണാടകത്തിൽ ഭൂമി തർക്കത്തെ തുടർന്ന് കൂട്ടക്കൊല; ഒരേ കുടുംബത്തിലെ 5 പേരുൾപ്പെടെ 6 പേരെ വെടിവെച്ചുകൊന്നു

ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരേ കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ ആറ് പേർ വെടിയേറ്റ് മരിച്ചു (Karnataka mass murder). ഭീമാതീരയിലെ ചഡച്ചൻ സ്വദേശികളായ രേവനസിദ്ദപ്പ നിരാലെ, ദുണ്ടപ്പ […]

‘ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം

കെല്ലൂർ: പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ‘ന്യൂറോ കോഡ്’ പുസ്തകത്തിന്റെ രചയിതാവുമായ കെ.സി. ബിഷർ മാസ്റ്ററെ കെല്ലൂർ-കാരാട്ടുകുന്ന് യുവജന കൂട്ടായ്മ ആദരിച്ചു. കെല്ലൂർ-കാരാട്ടുകുന്ന് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സാദിർ തലപ്പുഴ സ്നേഹോപഹാരം […]

അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ, പ്രതീക്ഷയില്‍ കുടുംബം

സൗദി: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് […]

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ ജനങ്ങൾ

ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്നലെ (ചൊവ്വാഴ്ച) വൈകിട്ട് […]