ചീരാലിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബത്തേരി പ്രദേശത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യ തുടർക്കഥയാവുന്നു.

ചീരാൽ ഡോക്ടർപാടി ചോലയിൽ ഷഫീഖൻ്റെ മകൻ നിഹാൽ മുഹമ്മദ് ആണ് മരിച്ചത്. ഇന്ന് രാവിലെ നിഹാലിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു..മയ്യത്ത് നിസ്കാരം വൈകിട്ട് 4.30ന് ചീരാൽ ജുമാ മസ്ജിദിൽ […]

മാനന്തവാടിയിൽ മാല കവർച്ചാശ്രമം

വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചു മാനന്തവാടി: മാനന്തവാടി ടൗണിൽ ബസ് യാത്രക്കാരിയായ വയോധികയുടെമാല കവരാൻ ശ്രമം. പുൽപ്പള്ളി ഭാഗത്തുനിന്നും വന്നു എൽഎഫ് ജംഗ്ഷനിൽ ബസ്സിറങ്ങിയ സ്ത്രീയുടെ മാലയാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊട്ടിക്കാൻ ശ്രമി […]

ശ്രീറാം ഫൈനാൻസ് ലോൺ തട്ടിപ്പ് യൂത്ത് കോൺഗ്രസ്‌ ബാങ്ക് ഉപരോധിച്ചു

മാനന്തവാടി:ശ്രീറാം ഫൈനാൻസിന്റെ ലോൺ തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.പ്രധിഷേധ സമരം സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉത്ഘാടനം ചെയ്തു.അസിസ് വാളാട് ആദ്യക്ഷത വഹിച്ചു.പ്രിയേഷ് […]

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

കൽപ്പറ്റ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെയും ഓപ്പറേഷൻ തണ്ടറിൻ്റെയും ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുനിലിന്റെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ. യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ […]

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന പദ്ധതി ആരംഭിച്ചു

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ. ടി. സുബൈർ നിർവ്വഹിച്ചു.കുട്ടികളിൽ […]

ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി. സി.സി.ടി.വി ദൃശ്യങ്ങളും […]

എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ കാണിക്കുന്നത് ; അതീവ ഗുരുതരം

യുവമോർച്ച മാനന്തവാടി: പ്രമുഖ ഫിനാൻസിംഗ് സ്ഥാപനമായ ശ്രീറാം ഫിനാൻസിലെ സാധാരണക്കാരായ കസ്റ്റമേഴ്‌സിൻ്റെ പേരിൽ വ്യാജ ലോണുകൾ കാണുന്നത് വളരെ ഗൗരവകരമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിവസേന വന്നു […]

ജില്ലയിലെ കാംപസുകളിൽ വർധിച്ചുവരുന്ന വിദ്യാർത്ഥി ആക്രമണങ്ങൾ ആശങ്കാജനകം; കർശന നടപടി വേണം – യങ് ഡെമോക്രാറ്റ്സ്

കൽപ്പറ്റ: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ്ങിന്റെയും വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന്റെയും സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നുംകർശന നടപടി സ്വീകരിക്കണമെന്നും യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. ഏറ്റവും ഒടുവിൽ കൽപ്പറ്റ മുണ്ടേരി വൊക്കേഷണൽ ഹയർ സെക്കൻഡറി […]

​പനമരം ജി.എച്ച്.എസ്.എസ്സിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി; വിപുലമായ പരിപാടികളോടെ 80-ാം സ്വാതന്ത്ര്യദിനം ആചരിച്ചു

​പനമരം: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ വർണാഭമായി ആചരിച്ചു.​ ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.ടി. സുബൈർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യസമര സേനാനികളുടെ […]

കോണ്‍ഗ്രസ് മതേതര കൂട്ടായ്മയും പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു

ഹല്‍ദ്വാനി സംഭവം: ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം: അഡ്വ. ടി ജെ ഐസക് കല്‍പ്പറ്റ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള […]