പൊഴുതന: കൽപ്പറ്റൂ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി. യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും, കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് സംഘവും സംയുക്തമായി പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി […]
Category: NEWS
റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് 7 മരണം.
റാഞ്ചിയിൽ എയർ ആംബുലൻസ് തകർന്ന് രോഗിയും ഡോക്ടറുമടക്കം ഏഴ് പേർ മരിച്ചു. റാഞ്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഛത്ര ജില്ലയിലെ സമരിയ ഗ്രാമത്തിലാണ് തകർന്നുവീണത്. മരിച്ചവരിൽ രണ്ട് പേർ വിമാനജീവനക്കാരാണ്. ഇന്നലെ രാത്രി […]
പിടിവിടാതെ പൊന്ന്..! സ്വർണത്തിന് വൻ വില വർധന; ഈ മാസത്തെ ഉയർന്ന നിരക്കിൽ
കേരളത്തിൽ സ്വർണത്തിന് വൻ വില വർധന. ഈ മാസത്തെ ഉയർന്നനിരക്കിലേക്ക് സ്വർണവില എത്തി. ഗ്രാമിന് 190 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 14,790 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് വർധിച്ചത്. പവൻ വില […]
നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം
മീനങ്ങാടി: മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം റോഡരികിലെ മതിലിലിടിച്ചാണ് ലോറി നിന്നത്. രാത്രിയിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയൊരു ദുരന്തമാണ് […]
“കളരിയാണ് ലഹരി; ലഹരിക്കെതിരെ കായിക ലഹരി സെമിനാർ സംഘടിപ്പിച്ചു “
സുൽത്താൻ ബത്തേരി : കടത്തനാട് ചോകോർ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ആയുർ ജ്യോതി ഹെൽത്ത് ആൻ്റ് വെൽനസ്സ് സ്റ്റുഡിയോ മൂഴയിൽ കോപ്ലക്സിൽ വച്ച് നടക്കുന്ന സായാഹ്ന കളരി ക്ലാസ്സിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ […]
സൈബർ തട്ടിപ്പ്: മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ എൽ.പി വാറണ്ട് പ്രതി പിടിയിൽ
കൽപ്പറ്റ: OLX വഴി മൊബൈൽ ഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പൊലീസ് പിടികൂടി. ബത്തേരി, മാടക്കര സ്വദേശിയായ ഫാസിൽ(30)നെയാണ് […]
മാനന്തവാടി ചെറ്റപ്പാലത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു;ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ചെറ്റപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലെ ദിശാസൂചികയിലും, തുടർന്ന് ബൈക്ക് വിൽപ്പന സ്ഥാപനത്തിന്റെ ഭിത്തിയിലും ഇടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നെങ്കിലും, ഡ്രൈവറായിരുന്ന സ്ത്രീ […]
പനമരത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീപിടിച്ചു
പനമരം മാവേലി സ്റ്റോറിന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം കണിയാമ്പറ്റ മൃഗാശുപത്രിക്കവല സ്വദേശി ഗോകുലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.
വ്യാപാരി നേതാക്കളെ മർദ്ദിച്ചവർക്കെതിരെ നടപടി വേണം: വ്യാപാരി വ്യവസായിഏകോപന സമിതി
കൽപ്പറ്റ: വ്യാപാര സ്ഥാപനങ്ങളുടെ മുൻപിൽ അനധികൃതമായി കച്ചവടം ചെയ്യുന്ന ഗുഡ്സ് വാഹന കച്ചവടക്കാർ വ്യാപാരി വ്യവസായിഏകോപന സമിതി നേതാക്കളെ മർദ്ദിച്ചതായി പരാതി. കൽപ്പറ്റയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജൈത്ര തീയേറ്ററിനടുത്ത് ഗുഡ്സ് വാഹനത്തിൽ കച്ചവടം […]
