തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ്–സഹകരണ വകുപ്പ് മന്ത്രി എം. ലിജു. അപകടത്തിൽ പ്രതിയായ 19കാരൻ വിവിധ ബാറുകളിൽനിന്ന് മദ്യം […]
ജില്ലാ ബാലജ്യോതി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയായ ബാലജ്യോതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. പനമരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ബീന സജി […]
മടക്കിമല മെഡിക്കൽ കോളേജിനായി ശക്തമായ സമരപരിപാടികളുമായി കൽപ്പറ്റ ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാൻ കൽപ്പറ്റ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി യൂണിറ്റ് രൂപീകരിച്ചു. കൽപ്പറ്റയിലെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരിച്ചത്. അഡ്വ. […]
ബദ്റുൽ ഹുദയിൽ കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
പനമരം: കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനത്തോടനുബന്ധിച്ച് ബദ്റുൽ ഹുദയിൽ പതാക ഉയർത്തി ദിനാചരണം നടത്തി. ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി പതാക ഉയർത്തി. മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിള് […]
കെ.കെ. സുരേന്ദ്രൻ ഇനി നീതിക്കായി അലയേണ്ടതില്ല; കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നൽകും
കൽപറ്റ: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനത്തിന് ഇരയായ വയനാട് സുൽത്താൻ ബത്തേരി ഡയറ്റിലെ (DIET) സീനിയർ ലക്ചററും ഗസറ്റഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ. സുരേന്ദ്രന് നീതി ഉറപ്പാക്കി കോടതി ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ […]
മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: മുസ്ലിം യൂത്ത് ലീഗ്
കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാക്യാമ്പ് ആവശ്യപ്പെട്ടു. ഒക്ടോബർ 16, 17 തീയതികളിൽ മാനന്തവാടിയിൽ നടക്കുന്ന […]
കാപ്പ നിയമപ്രകാരം ഷിജുവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി
പടിഞ്ഞാറത്തറ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ കാവുമന്ദം തരിയോട് എട്ടാം മൈൽ കാരനിരപ്പേൽ വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46)വിനെ കാപ്പ (KAAPA) നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. വധശ്രമം, ദേഹോപദ്രവം, […]
പുൽപ്പള്ളി ഷൂട്ടേഴ്സ് പാനലിന്റെ പുതുക്കിയ ഐഡി കാർഡുകൾ വിതരണം ചെയ്തു
പുൽപ്പള്ളി: ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച അംഗീകൃത ഷൂട്ടേഴ്സ് പാനലിന്റെ പുതുക്കിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കാട്ടുപന്നികളെ വെടിവെച്ചു […]
ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കരിദിന റാലിയും പൊതുയോഗവും
വൈത്തിരി: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിന റാലിയും പൊതുയോഗവും നടത്തി. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ […]
മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് അനുമോദനം
പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് […]
