പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പറശ്ശിനിമുക്കിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40.5 ലിറ്റർ വിദേശമദ്യവുമായി വയോധികനെ എക്സൈസ് സംഘം പിടികൂടി. പറശ്ശിനിമുക്ക് സ്വദേശി ചക്കിശ്ശേരി ജോണി ആണ് അറസ്റ്റിലായത്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. […]
മുസ്ലിം ലീഗിന്റേത് നാണംകെട്ട രാഷ്ട്രീയ പ്രഹസനം – എസ്ഡിപിഐ
മാനന്തവാടി-മാനന്തവാടിയിൽ എസ്ഡിപിഐയിൽ നിന്ന് ലീഗിലേക്ക് ഒഴുക്കെന്ന രീതിയിൽ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പ്രഹസനമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.SDPIയിൽ നിന്ന് അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെയും, വർഷങ്ങളായി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരെയും, […]
മാനന്തവാടിയില്‍ മുസ്ലിം ലീഗിലേയ്ക്കുളള ഒഴുക്ക് തുടരുന്നു
മാനന്തവാടി : സി പി ഐ(എം) താഴെയങ്ങാടി മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സാജിര്‍.പി, എസ് ഡി പി ഐ സജീവ പ്രവര്‍ത്തകനായിരുന്ന ഷുഹാദ്.പി, ജംഷീര്‍ വട്ടര്‍കുന്ന്, നൗഷാദ് പിലാക്കാവ്, ശിഹാബ് കല്ലിയോട്, ഫൗസിയ […]
വിദ്യാർത്ഥികൾ ഗവേഷണം ജീവിത ചര്യയാക്കണം: ഡോ.കെ മുഹമ്മദ് ബഷീർ
മുട്ടിൽ :ഗവേഷണം ജീവിതചര്യയാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ […]
പത്ര പ്രവർത്തക പെൻഷൻ വർദ്ധന സ്വാഴതാർഹം: പി.കെ.എ. അസീസ്
കൽപ്പറ്റ: പത്ര പ്രവർത്തക പെർഷൻ ഉയർത്തിയ ബജറ്റ് നിർദ്ദേശത്തെ സീനിയർ ജർണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസും സെക്രട്ടറി ടി.വി. രവീന്ദ്രനും സ്വാഗതം ചെയ്തു. സീനിയർ ജർണലിസ്റ്റുകളുടെ നിരന്തര ആവശ്യം […]
വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരമെന്ന് കെ എൻ ബാലഗോപാല്‍
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിച്ച ആദ്യ ബാച്ച് വീടുകള്‍ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ […]
മാധ്യമരംഗത്ത് പ്രൊഫഷണൽ കരുത്തുമായി ഡബ്ല്യൂ.എൽ.എഫ്. അക്കാദമി’; ബ്രോഷർ പ്രകാശനം ചെയ്തു
കൽപ്പറ്റ : ഇന്ത്യയിലെ ശ്രദ്ധേയമായ ഗ്രാമീണ സാഹിത്യോത്സവങ്ങളിലൊന്നായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) കീഴിൽ പ്രൊഫഷണൽ മീഡിയ-വിഷ്വൽ സ്റ്റോറിടെല്ലിംഗ് പരിശീലനത്തിനായി രൂപീകരിച്ച ‘ ഡബ്ല്യ.എൽ.എഫ്. അക്കാദമി’യുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു. കൽപ്പറ്റ ജില്ലാ […]
അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണം: ശിവസേന
കല്‍പ്പറ്റ: ജില്ലയില്‍ നിയമനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജിത്ത് കെ. നായര്‍, വൈസ് പ്രസിഡന്റ് അമല്‍ ടി. രവീന്ദ്രന്, യുവസേന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് […]
വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന അക്രമ സ്വഭാവങ്ങൾക്ക് കാരണം കണ്ടെത്തി പരിഹാരം കാണണം: ഉസ്മാൻ മൗലവി
പനമരം: സമീപ കാലത്ത് സംസ്ഥാനത്തും പ്രത്യേകിച്ച് വയനാട് ജില്ലയിലും സ്കൂൾ കുട്ടികൾക്കിടയിൽ അകാരണമായി ആക്രമണ സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നു. സഹപാഠികളെ തന്നെ ക്രൂരമായി ആക്രമിക്കുന്നത് ഹോബി ആയി കാണുന്ന ദുഃഖകരമായ പ്രവണത കാണുന്നുഇതിന്റെ കാരണങ്ങൾ […]
മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു
മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന […]
