പടിഞ്ഞാത്തറ: പടിഞ്ഞാത്തറ കുപ്പാടിത്തറ മണി (28) ആണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയു ന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് വാഴക്കുല കൊത്താൻ പോയപ്പോൾ പാമ്പ് കടിച്ചതായാണ് മണി പറയുന്നത്. തുടർന്ന് തുണിയുപയോഗിച്ച് കെട്ടി വെച്ചിരുന്നു.തുടർന്ന് ഇന്ന് രാവിലെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതി നെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു
പാമ്പ് കടിച്ചതെന്ന് സംശയം; യുവാവ് ആശുപത്രിയിൽ നിരീക്ഷണത്തിൽ
