കെ.കെ. സുരേന്ദ്രൻ ഇനി നീതിക്കായി അലയേണ്ടതില്ല; കോടതി ഉത്തരവിട്ട നഷ്ടപരിഹാരം നൽകും

കൽപറ്റ: മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മർദ്ദനത്തിന് ഇരയായ വയനാട് സുൽത്താൻ ബത്തേരി ഡയറ്റിലെ (DIET) സീനിയർ ലക്ചററും ഗസറ്റഡ് ഉദ്യോഗസ്ഥനുമായിരുന്ന കെ.കെ. സുരേന്ദ്രന് നീതി ഉറപ്പാക്കി കോടതി ഉത്തരവ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ […]

മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: മുസ്ലിം യൂത്ത് ലീഗ്

കൽപ്പറ്റ: വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാക്യാമ്പ് ആവശ്യപ്പെട്ടു. ഒക്ടോബർ 16, 17 തീയതികളിൽ മാനന്തവാടിയിൽ നടക്കുന്ന […]

കാപ്പ നിയമപ്രകാരം ഷിജുവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി

പടിഞ്ഞാറത്തറ: വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ കാവുമന്ദം തരിയോട് എട്ടാം മൈൽ കാരനിരപ്പേൽ വീട്ടിൽ ഷിജു എന്ന കുരിശ് ഷിജു (46)വിനെ കാപ്പ (KAAPA) നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. വധശ്രമം, ദേഹോപദ്രവം, […]

പുൽപ്പള്ളി ഷൂട്ടേഴ്‌സ് പാനലിന്റെ പുതുക്കിയ ഐഡി കാർഡുകൾ വിതരണം ചെയ്തു

പുൽപ്പള്ളി: ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച അംഗീകൃത ഷൂട്ടേഴ്‌സ് പാനലിന്റെ പുതുക്കിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ച് കാട്ടുപന്നികളെ വെടിവെച്ചു […]

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കരിദിന റാലിയും പൊതുയോഗവും

വൈത്തിരി: ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിന റാലിയും പൊതുയോഗവും നടത്തി. വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവയ്ക്കൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ […]

മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് അനുമോദനം

പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികളെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് […]

പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റിനെതിരെ മാനന്തവാടിയിൽ പ്രതിഷേധം

മാനന്തവാടി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ […]

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി […]

കൽപ്പറ്റ എൻ.എം.എസ്.എം കോളേജിൽ യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലേക്ക് കെ.എസ്.യു–എം.എസ്.എഫ് സഖ്യത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുനവിർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സഫ്വാൻ, […]

വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും, സാംസ്‌കാരിക സംഗമവും നടത്തി

അമ്പലവയല്‍: ‘പ്രശാന്തി പദ്ധതി’യുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസ്,അമ്പലവയൽ ജനമൈത്രി സമിതി എന്നിവരുടെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്തിന്റെ പകല്‍വീട് ഓഡിറ്റോറിയത്തിൽ വയോജനങ്ങള്‍ക്കായി കൗണ്‍സിലിങ് ക്ലാസും, സാംസ്കാരിക സംഗമവും നടത്തി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് […]