അഡ്വ. ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

പനമരം:കേരള ഹൈക്കോടതിയിൽ നിന്ന് അഭിഭാഷകനായി എൻറോൾ ചെയ്ത മുൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജുനൈദ് കൈപ്പാണിയെ സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) തരുവണ റൈഞ്ച് […]

ചീരാൽ പ്രദേശത്തെ വന്യമൃഗ ശല്യം; ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി ആക്ഷൻ കമ്മിറ്റി.

കഴിഞ്ഞ കാലങ്ങളിൽ ചീരാൽ പ്രദേശത്ത് ഉണ്ടായ വന്യമൃഗ അക്രമണങ്ങളിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ, ഇതിനായി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കും. പുലി, കടുവ തുടങ്ങിയവയുടെ ആക്രമണങ്ങളും പ്രദേശത്ത് നിത്യ […]

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ നേതൃത്വത്തിൽപുൽപ്പള്ളി വെൽനസ്സ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യാപാരി ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും, രക്തസമ്മർദ്ദം,ഷുഗർ മുതലായവ […]

വയനാടിന്റെ കണ്ണീരൊപ്പാൻ മാനന്തവാടിയിൽ മെഡിക്കൽ കോളേജ് വേണം: ഇൻകാസ് കുവൈറ്റ്

കുവൈറ്റ്: ചികിത്സയ്ക്കായി ചുരം ഇറങ്ങുന്നതിനിടെ പലപ്പോഴും ജീവൻ നഷ്‌ടപ്പെടുന്ന വയനാട്ടുകാരുടെ ദീർഘകാല വേദനയ്ക്ക് ശാശ്വത പരിഹാരം കാണാൻ മാനന്തവാടിയിൽ തന്നെ സമ്പൂർണ്ണ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് ഇൻകാസ് കുവൈറ്റ് വയനാട് ജില്ലാ കൺവീനർ അലക്സ് […]

റൂസ കോളേജ് നിർമ്മാണം ഉടൻ ആരംഭിക്കണം: കോൺഗ്രസ്

തൃശ്ശിലേരി: ആശങ്കയിലും, അനിശ്ചിതത്വത്തിലുമായ റൂസ കോളേജ് തൃശ്ശിലേരിയിൽ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജീവമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മാനന്തവാടി നിയോജക മണ്ഡലം MLAഉഷ വിജയനുമായി ചർച്ച നടത്തി. ഭൂമി ഏറ്റെടുത്ത് 2 വർഷമായിട്ടും പ്രാരംഭ നിർമ്മാണ […]

യുവതയുടെ കരുത്തും ജനാധിപത്യത്തിന്റെ കാവലുമാണ് യൂത്ത് കോൺഗ്രസ്

കൽപ്പറ്റ: ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനാഘോഷവും ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമവും സംഘടിപ്പിച്ചു.ക്വിറ്റ് ഇന്ത്യാ സ്മൃതി സംഗമം എ.ഐ.സി.സി അംഗവും മുൻ ഡി.സി.സി […]

ചീരാൽ വെള്ളച്ചാലിൽ കടുവയുടെ ആക്രമണം;രണ്ട് പോത്തുകളെ കൊന്ന് തിന്നു.

ചീരാൽ:കടുവയുടെ ആക്രമണത്തിൽ വെള്ളച്ചാലിലെ റെജി ഒപ്പമറ്റത്തിന്റെ രണ്ടു പോത്തുകൾ ചത്തുഇന്ന് രാവിലെ 7 മണിക്ക് വീടിനോട് ചേർന്ന് കാപ്പിതോട്ടത്തിൽ കെട്ടിയതായിരുന്നു. ഉച്ചയോടെയാണ് പോത്തുകളെ കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ചീരാൽ പരിസരത്തു നിന്നും […]

ഇന്നും മഴ; നാല് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കും. നാലു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റു ജില്ലകളിലും ഇടത്തരം മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ […]

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

മാനന്തവാടി: കേരള–കർണാടക അതിർത്തി പ്രദേശമായ കുട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കുട്ട നാണിച്ചി ബാളാകോവ് ഉന്നതിയിലെ മാരക്ക (51)യ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കാപ്പിത്തോട്ടത്തിൽ ജോലി […]

കൈപ്പാട്ടുകുന്ന് ഉമാ മഹേശ്വര ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം ആഗസ്റ്റ് 12ന്

പനമരം: കൈപ്പാട്ടുകുന്ന് ശ്രീ ഉമാ മഹേശ്വര ക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണ ചടങ്ങുകൾ ആഗസ്റ്റ് 12 (ബുധൻ) പുലർച്ചെ 5.30 മുതൽ നടക്കും. ശ്രീ മുരളീധരൻ ശാന്തി (കാവുംമന്ദം) കാർമ്മികത്വം വഹിക്കുന്ന ചടങ്ങിൽ, പിതൃസ്മരണകൾക്ക് […]