കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

കൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് […]

2ന്യൂസർ അറിയിപ്പ്📅 തീയതി: 26-04-2026

📢 സ്വർണ്ണമാല കാണാതായി – സഹായിക്കണം 26-04-2026 ന് സ്വർണ്ണത്തിന്റെ മാല നഷ്ടപ്പെട്ടുപോയിട്ടുണ്ട്. യാത്ര ചെയ്ത റൂട്ട്:2/4 ഭാഗം തൊട്ട് പനമരം വരെയുള്ള യാത്രാമധ്യത്തിൽ വെച്ചാണ് മാല നഷ്ടമായത്. കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക:📞 9048818609 […]

ദേശീയ സൈക്കിൾ പോളോ താരങ്ങളെ ആദരിച്ചു

​കൽപ്പറ്റ: ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയിൽ നിന്നുള്ള താരങ്ങളെയും പരിശീലകനെയു ജില്ല സൈക്കിൾ പോളോ അസോസിയേഷൻ ആദരിച്ചു. അൽത്താഫ് അബ്ദുൽ അസീസ്, മുഹമ്മദ് അൻസിൽ, അഫാഹ് അലി, ഹന്ന […]

വാഹനാപകടം : ഒരാൾക്ക് ഗുരുതര പരിക്ക്

കാട്ടിക്കുളം: മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ വയൽക്കരയിൽ കർണാടക ആർ ടി സി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രികർക്ക് പരിക്ക്. വയൽക്കര സ്വദേശി പഴുകുന്നേൽ ജാൻസി (58), ഭർത്താവ് ജോസഫ് (മാമച്ചൻ 62) എന്നിവർക്കാണ് […]

പിക്കപ്പ് ജീപ്പിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം കാറിന് സമീപം നിൽക്കുമ്പോൾ

കോളിയാടി പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസൺ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകചുവട്ടിലായിരുന്നു അപകടം. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കാറിന് സമീപം നിൽക്കുകയായിരുന്ന ജിലി […]

പാമ്പ് കടിച്ചതെന്ന് സംശയം; യുവാവ് ആശുപത്രിയിൽ നിരീക്ഷണത്തിൽ

പടിഞ്ഞാത്തറ: പടിഞ്ഞാത്തറ കുപ്പാടിത്തറ മണി (28) ആണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയു ന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് വാഴക്കുല കൊത്താൻ പോയപ്പോൾ പാമ്പ് കടിച്ചതായാണ് മണി പറയുന്നത്. തുടർന്ന് തുണിയുപയോഗിച്ച് […]

ചിറയിൻകീഴ്8 വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന്‍ പാമ്ബ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്ബതികളുടെ മകന്‍ ദിക്ഷല്‍ ആണ് മരിച്ചത് രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്ബ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് […]

ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസ്സമാപിച്ചു; കുട്ടിശാസ്ത്രജ്ഞരുടെ നിറസാന്നിധ്യം.

കല്പറ്റ :ശാസ്ത്രത്തെ ആഘോഷമാക്കുക, കുട്ടികളെ ഗവേഷണങ്ങൾ നടത്താൻ പ്രാപ്തരക്കുക എന്ന ലക്ഷ്യവുമായി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, പൂക്കോട്ട് വച്ച് നടന്ന മൂന്നാമത് ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസിന് തിരശീല വീണു. വയനാട്ടിലെ […]

ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ. ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്. 2023ല്‍ […]

ഓർമ്മപെരുന്നാൾ നാളെ തുടങ്ങും

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് […]