മാനന്തവാടി: മാനന്തവാടി സ്റ്റേഷനിലെ വനിതാ സബ് ഇൻസ്പെക്ടറെ അക്രമിച്ചു പരിക്കേല്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഇടുക്കി, അടിമാലി, കടവനപ്പുഴ വീട്, കെ.എ. […]
കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു.2026 മെയ് 16 മുതൽ ജൂൺ 14 […]
ഇനി ‘കൈവിട്ട കളി’ വേണ്ട: ഇരുചക്ര വാഹനങ്ങളിൽ ത്രിതല ‘ഹാൻഡ്സ് ഫ്രീ’ സുരക്ഷാ സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രം
ന്യൂഡൽഹി: ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്ര വാഹനങ്ങൾ ഓടിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗത്തിനും പൂട്ടിടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. റൈഡർമാർ ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ട് കൈകളും കൃത്യമായി വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല […]
പോക്സോ ; പ്രതിക്ക് തടവും പിഴയും
തിരുനെല്ലി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും. കാട്ടിക്കുളം, ഓളിയോട്, കുരിശു പറമ്പിൽ വീട്ടിൽ പി.കെ ഏലിയാസ് (62)നെയാണ് 3വർഷം തടവും 25000 രൂപ പിഴയടക്കാനും വിധിച്ചു. കൽപ്പറ്റ […]
അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ മഴ സാധ്യത, വടക്കൻ കേരളത്തിൽ കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]
മാസപ്പിറവി ദൃശ്യമായില്ല: ബലിപെരുന്നാൾ മെയ് 28 ന്
ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു. […]
വാഹനാപകടത്തിൽ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ മരണപ്പെട്ടു
വാളൽ: ലീഗൽ മെട്രോളജി വയനാട് അസിസ്റ്റൻറ് കൺട്രോളർ പി.ഫിറോസ് (43) ഇന്ന് പുലർച്ചെ വെണ്ണിയോട് വാളലിന് സമീപം ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ഭാര്യയേയും മക്ക ളെയും കുടുംബ വീട്ടിലേക്ക് യാത്ര അയക്കാൻ സഞ്ചരിച്ചിരുന്ന […]
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം
കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്ക് ദാരുണാന്ത്യം. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭർത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീപിടിച്ചത്. ലാലുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി […]
പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു […]
കരുതലിന് ആദരം: നഴ്സുമാർക്ക് സ്നേഹോപഹാരവുമായി പനമരം കുട്ടി പോലീസ്
പനമരം: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർക്ക് ഹൃദ്യമായ ആദരമൊരുക്കി പനമരം കുട്ടി പോലീസ്. സേവനത്തിന്റെയും കരുണയുടെയും പ്രതീകങ്ങളായ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതിനായി പനമരം ഗവ. ഹയർ സെക്കൻഡറി […]
