വിവാഹ വാഗ്ദാനം നല്‍കി പീഡനം:പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ […]

ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി∙ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ […]

വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ

07-ഓർത്തോ✅ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ❌ 16- ഇ.എൻ.ടി വിഭാഗം✅ 17-മാനസികരോഗ വിഭാഗo❌ 18-ദന്തരോഗ വിഭാഗം✅ 19-മെഡിസിൻ വിഭാഗം✅ 21-ചർമ്മരോഗ വിഭാഗം❌ 22-സർജറി […]

ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യം പിടികൂടി, ഒരാൾ അറസ്റ്റിൽ

ഡ്രൈ ഡേയിൽ 38 ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ സുൽത്താൻ ബത്തേരി: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ കുപ്പാടി […]

യുവമോർച്ച രക്ത ദാന ക്യാംപ് 30 ന്

കൽപ്പറ്റ: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച ഈ മാസം 30 ന് രക്തദാന ക്യാംപ് സംഘടിപ്പിക്കും.പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ സദ്ഭരണ ആഘോഷങ്ങളുടെ ഭാഗമായാണ് യുവമോർച്ച “നമോ ജീവധാര” എന്ന […]

ശ്രീനാരായണ ഗുരുദേവന്റെ 99-ാം സമാധിദിനാചരണം നടത്തി

കൽപ്പറ്റ: ശ്രീനാരായണ ഗുരുദേവന്റെ 99-ാം സമാധിദിനം എസ്.എൻ.ഡി.പി യോഗം കൽപ്പറ്റ യൂണിയൻ, യൂണിയൻ വനിതാസംഘം, കൽപ്പറ്റ ശാഖായോഗം, ശാഖാ വനിതാസംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ ആചരിച്ചു. ഗുരുദേവൻ രചിച്ച മുഴുവൻ പ്രാർത്ഥനാഗീതങ്ങളും ആലപിച്ചതിന് […]

മെഡിക്കൽ കോളേജിൽ ടെസ്റ്റുകൾ മുടങ്ങി , പ്രതിഷേധവുമായി യുവമോർച്ച .

മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികൾക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ മെഡിക്കൽ കോളേജ് ലാബിൽ മുടങ്ങിയതിൽ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോപ്പോണിൻ അടക്കമുള്ള ടെസ്റ്റുകൾ […]

പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം

ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കൽപ്പറ്റ: ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (എ.കെ.ടി.ടി.യു–ഐഎൻടിയുസി) വൈത്തിരി താലൂക്ക് കൺവെൻഷൻ എ.കെ.ടി.ടി.യു ജില്ലാ പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡിൽ […]

സുൽത്താൻ ബത്തേരി സ്റ്റേഷനിൽ നിന്ന് ഹാൻസ് കാണാതായ കേസ്: പൊലീസുകാരൻ സബിത്ത് റിമാൻഡിൽ

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായ കേസിൽ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിൽ […]

വയനാട് ജില്ലാ അയ്യപ്പ ഭക്ത സംഗമവും ഗുരുസ്വാമി സംഗമവും: സ്വാഗതസംഘം രൂപീകരിച്ചു

തോണിച്ചാൽ: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 22-ന് തോണിച്ചാൽ മലക്കാരി ക്ഷേത്രത്തിൽവെച്ച് നടക്കുന്ന വയനാട് ജില്ലാ അയ്യപ്പ ഭക്ത സംഗമത്തിന്റെയും ഗുരുസ്വാമി സംഗമത്തിന്റെയും വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം ശബരിമല […]