വനിത ഇൻഫ്ളുവൻസർമാരുടെ ചുരം നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് .

കൽപ്പറ്റ: ലോകസമാധാന സന്ദേശവുമായി വനിതാ ഇൻഫ്ളുവൻൻസർമാർ വയനാട് ചുരത്തിൽ നടത്തിയ രാത്രി നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായമീഡിയ വിംഗ്സ് വർഷം തോറും നടത്തുന്ന മിസ്റ്റി ലൈറ്റ്സ് പരിപാടിയുടെ […]

കൃഷ്‌ണ ശക്തി സംഗീത സന്ധ്യ നാളെ ( ശനിയാഴ്ച) മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ

കൽപ്പറ്റ : ബൈപ്പാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൻ്റെ ഭാഗമായി രാജസ്ഥാൻ സംഗീതജ്ഞനും പ്രഭാഷകനുമായ കൃഷ്‌ണ ശക്തിയുടെ സംഗീത നിശ ശനിയാഴ്ച വൈകുന്നേരം 6 മുതൽ നടക്കും. രാജസ്ഥാനിലെ കബീർ യാത്രയിലെ സ്ഥിരം […]

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം .

കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ്മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. […]

ലോറിക്കും പിക്കപ്പിനും ഇടയിൽപ്പെട്ട് വയോധികൻ മരിച്ചു

കോഴിക്കോട്: റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാൻ ശ്രമിക്കവെയുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിൽ […]

കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ

കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ […]

വയനാട് സ്വദേശിയായ വിദ്യാർത്ഥി മൈസൂരിൽ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

മൈസൂർ: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകനും, മൈസൂരിലെ എൽ.എൽ.ബി വിദ്യാർത്ഥിയുമായ ഷബ്നാസ് (21) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് ഷബ്നാ സിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം […]

ബുധൻവയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ

08/04/2026 07-ഓർത്തോ✅ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം✅ 17-മാനസികരോഗ വിഭാഗo✅ 18-ദന്തരോഗ വിഭാഗം✅ 19-മെഡിസിൻ വിഭാഗം✅ 21-ചർമ്മരോഗ വിഭാഗം✅ […]

വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍

വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് […]

വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരൻ മരിച്ചു

അഞ്ചുകുന്ന്: വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരൻ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈൽ ലക്ഷം വീട് ഉന്നതിയിലെ നീതുവിൻ്റെ മകൻ സിദ്ധാർത്ഥാണ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടർ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളിൽ […]

വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിച്ചു

മാനന്തവാടി: ജാക്കോബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ക്ലാസുകളുടെ മാനന്തവാടി മേഖല തല ഉദ്ഘാടനം കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്നു. സൺഡേ സ്കൂൾ ഡിസ്ട്രിക് […]