പൊതുപ്രവർത്തന തിരക്കിനിടയിൽ നിയമബിരുദവും; അഭിഭാഷകനായി എൻറോൾ ചെയ്ത് ജുനൈദ് കൈപ്പാണി

കൊച്ചി: പൊതുപ്രവർത്തനത്തിന്റെയും ജനസേവനത്തിന്റെയും തിരക്കുകൾക്കിടയിലും ദീർഘകാലത്തെ ആഗ്രഹമായിരുന്ന നിയമപഠനം പൂർത്തിയാക്കി അഡ്വ. ജുനൈദ് കൈപ്പാണി കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.കേരള ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എം മനോജിൽ നിന്നും ഔദ്യോഗികമായി […]

ബോയ്സ് ടൗൺ -പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം.

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ്‌ 1) വൈകീട്ട് 6 മണി […]

താമരശ്ശേരി ചുരത്തിലൂടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം

ജില്ലയിൽ മഴ ശക്തമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. വൈത്തിരി, ലക്കിടി മേഖലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ അതിതീവ്ര മഴ പെയ്തതിനാൽ […]

ഉന്നതികളിൽ സന്ദർശനം നടത്തി

കമ്പളക്കാട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന എസ്.ഇ.പി. (Special Enrichment Programme) യുടെ ഭാഗമായി കമ്പളക്കാ ട് ഗവ. യു.പി. സ്കൂളിലെ അധ്യാപകർ, പി.ടി.എ., എം.പി.ടി.എ., എസ്.എം.സി. അംഗങ്ങൾ എന്നിവർ ചേർന്ന് […]

റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ

മാനന്തവാടി : റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പൊതു ഇടങ്ങളിൽ ശല്യം ചെയ്ത യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ മഠത്തി മണ്ണിൽ വീട്ടിൽ ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. കുട്ടിക്കെതിരെ […]

അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി ലഹരി നല്‍കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായിഅഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടില്‍ എ.വി അജിത്ത് (23) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.ഇതോടെ […]

സംസ്ഥാന സർക്കാരിന്റെ വനിതകളോടുള്ള അനുഭാവനയം സ്വാഗതാർഹം: ഐഎൻടിയുസി

കൽപ്പറ്റ:- പ്രിയദർശിനി സൗജന്യ യാത്ര ഉൾപ്പെടെ ഈ സർക്കാരിന്റെ വനിതകളോടുള്ള സമീപനം സ്വാഗതാർഹമാണെന്ന് ഐഎൻടിയുസി മഹിളാ വിംഗ് ജില്ലാ കമ്മിറ്റി. വനിതകളോട് നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടുള്ള മുൻ സർക്കാരിനെ അപേക്ഷിച്ച് വനിതകളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി […]

പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: നാല് പേർ അറസ്റ്റിൽ

മാനന്തവാടി: രക്ഷിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന 16-കാരിയെ രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കൂട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കിഡ്നാപ്പിംഗ് കേസിൽ നാല് പ്രതികളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ […]

കാട് വളർന്ന് അപകടാവസ്ഥയിൽ അധികാരികൾ നടപടി സ്വീകരിക്കണം –

ബി.ജെ.പി മാനന്തവാടി : തലശ്ശേരി റോഡിൽ കണിയാരത്ത് റോഡരികിൽ കാടുവളർന്ന് അപകടാവസ്ഥയിലാണ്.വളവിൽ റോഡ് കാണാത്തതുമൂലം നിരവധി വാഹനങ്ങൾ ആണ് അപകടത്തിൽപ്പെടുന്നത്. അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മുൻസിപ്പാലിറ്റി കമ്മിറ്റി ആവശ്യപ്പെട്ടു. സജീവൻ കണിയാരം […]

എസ് ഡി പി ഐ വയനാട് ജില്ലാ പ്രതിനിധി സഭ ജൂലൈ 29-ന്

​മാനന്തവാടി: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രതിനിധി സഭ 2026 ജൂലൈ 29 ബുധനാഴ്ച മാനന്തവാടി നിലാറ ഹിൽസ് റിസോർട്ടിൽ നടക്കും.​രാവിലെ 11:30 ന് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് […]