കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, സ്കൂൾ […]
Category: WAYANAD
മാനന്തവാടി ബസ് സ്റ്റാൻഡ് എത്രയും വേഗം പൂർത്തിയാക്കണം: ബിജെപി
മാനന്തവാടി: മാനന്തവാടി ബസ് സ്റ്റാൻഡിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മകമായി താൽക്കാലിക ബസ് […]
ശ്രീ മാതാ അമൃതാനന്ദമയി ദേവി മാനന്തവാടിയിൽ; ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് നേതൃത്വം നൽകും
മാനന്തവാടി: ശ്രീ മാതാ അമൃതാനന്ദമയി ദേവി ഒക്ടോബർ 30-ന് മാനന്തവാടിയിലെത്തും. 2001-ൽ അമ്മ പ്രാണപ്രതിഷ്ഠ നിർവഹിച്ച ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാർഷിക മഹോത്സവത്തിന് അമ്മ മുഖ്യകർമികത്വം വഹിക്കും. ഒൻപത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അമ്മ മാനന്തവാടിയിൽ […]
കാർഷികോൽപ്പാദക കമ്പനികൾക്ക് വയനാട്ടിൽ പുതിയ മുന്നേറ്റം
കൽപ്പറ്റ: കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ, വിപണന മേഖലയിൽ വയനാട്ടിൽ പുതിയ മുന്നേറ്റത്തിന് തുടക്കമാകുന്നു. വിവിധ കേന്ദ്ര-കേരള സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ […]
കാറിടിച്ച് തെറിപ്പിച്ചു; 12 വയസ്സുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: എടവക രണ്ടേനാലിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരിയായ 12 വയസ്സുകാരി മരിച്ചു. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവയാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.45 ഓടെ രണ്ടേനാൽ പെട്രോൾ പമ്പിന് സമീപമായിരുന്നു […]
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്,9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, […]
കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: കുടുംബശ്രീ മിഷൻ വയനാട്, പടിഞ്ഞാറത്തറ CDS, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാൻസർ വിഭാഗം […]
അപകടഭീഷണി ഉയർത്തിയ കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി
മാനന്തവാടി: കണിയാരത്ത് വാഹനാപകടങ്ങൾക്ക് ഭീഷണിയായി നിന്ന കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി. റോഡിലെ വളവിൽ കാട് വളർന്നതിനെത്തുടർന്ന് ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം നിരവധി […]
കാർബൺ ന്യൂട്രൽ കേരളം: ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: കാർബൺ ന്യൂട്രൽ കേരളം എന്ന ആശയം മുൻനിർത്തി വെങ്ങപ്പള്ളി സി.ഡി.എസിന് കീഴിൽ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനം ചെയ്തു. […]
വയനാട് ദുരന്തബാധിതർക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ വീടുകൾ; ആദ്യഘട്ട ശിലാസ്ഥാപനം നിർവഹിച്ചു
വാഴവറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഭൂമി വാങ്ങി വീടുകൾ നിർമിച്ചുനൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ആകെ 50 വീടുകളാണ് നിർമിച്ചുനൽകുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 13 വീടുകളുടെ […]
