റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു

താമരശ്ശേരി ചുരത്തില്‍ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കല്‍പ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡില്‍ കിടക്കുന്നത് കാരണം […]

കണിയാമ്പറ്റയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പരിപാടി സംഘടിപ്പിച്ചു

കണിയാമ്പറ്റ:”ഓപ്പറേഷൻ തൂഫാൻ ദി നർകോട്ടിക് ഹണ്ട്” പദ്ധതിയുടെ ഭാഗമായി കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടന്നു. കൽപ്പറ്റ പോലീസ് സബ്ഡിവിഷന്റെയും ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾ, […]

അമ്പലവയലിൽ 360 സെ.മീ ഉയരമുള്ള കഞ്ചാവ് ചെടി പിടികൂടി; ഒരാൾ അറസ്റ്റിൽ

അമ്പലവയൽ : എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ അമ്പലവയൽ പുതുക്കാട് ഭാഗത്ത് 360 സെന്റിമീറ്റർ […]

കോളിയാടി മാർ ബസേലിയസ് യു പി എസ് സ്കൂളിൽ വിദ്യാർത്ഥികൾ ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം:-എസ്എഫ്ഐ

ബത്തേരി: പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് ബത്തേരി കോളിയാടി മാര്‍ ബസേലിയോസ് എ.യു.പി സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട് . നൂറ്റിയാറ് കുട്ടികളാണ് ഇതുവരെ ചികിത്സ തേടിയത്.ശാരീരിക […]

പുസ്തകം സംഭാവന നൽകി.

പെരിക്കല്ലൂർ: പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനുമായ ബെന്നിജോസ് ബംഗാഡി (ബെന്നി TJ)1991-92 SSLC -ബാച്ച് GHS പെരിക്കല്ലൂർ)എഴുതിയ പുസ്തങ്ങൾ സ്കൂൾ ലൈബ്രറിക്കു സംഭാവന നൽകി.DWP-42 നോവൽ,കടങ്കവിതകൾ(ബാലസാഹിത്യം)കാർവണ്ട് (ബാലകവിതാ സമാഹാരം)എന്നീ കൃതികൾ സഹപാടികളായ ശ്രീ.വിജയകുമാർ (തമ്പി), ശ്രീ. […]

സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഭിനന്ദിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജീവിതകാലം മുഴുവന്‍ […]

മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി (എം.ഡി.എം.എ) യുവതിയടക്കം രണ്ടുപേർ പിടിയിലായി. കർണാടക ബംഗളൂരു ആത്രഹള്ളി സ്വദേശി അനിൽകുമാർ കെ (34), ബംഗളൂരു ചീമസന്ദ്ര സ്വദേശിനി […]

സര്‍ക്കാര്‍ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയില്‍ 7 ലക്ഷം! വയനാട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ വിജിലൻസ് വലയില്‍

മാനന്തവാടി : സർക്കാർ സർവീസില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ വൻ തുകയ്ക്ക് പ്രാക്ടീസ് നടത്തിവന്ന മെഡിക്കല്‍ കോളേജ് ഡോക്ടറെ വിജിലൻസ് കൈയോടെ പിടികൂടി. വയനാട് സർക്കാർ മെഡിക്കല്‍ കോളേജിലെ കാർഡിയാക് […]

നസീറ ബൊട്ടാണിക്കൽ ഗാർഡനിൽ പരിസ്ഥിതി ദിനചാരണം

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നസീറ ബൊട്ടാണിക്കൽ ഗാർഡന്റെ നേതൃത്വത്തിൽ ആസ്റ്റർ വോളന്റിയെഴ്സുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഉദ്ഘാടനം ഫലവൃക്ഷ തൈ നട്ടുകൊണ്ട് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ […]

കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുനർജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉപജീവന ഉപസമിതി കൺവീനർമാർക്കും ഏകദിന പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ […]