മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല പൗരാവകാശ ജാഥയുടെ […]
Category: NEWS
കബനി പുഴ ശുദ്ധീകരിക്കുന്നു
മാനന്തവാടി :കബനി പുഴയില്‍ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് കൂട്ടായ പങ്കാളിത്തതോടെ കബനി പുഴ ശുദ്ധീകരിക്കാന്‍ ഒരുങ്ങി മാനന്തവാടി നഗരസഭ. മാനന്തവാടി മേരി മാതാ കോളേജിലെ ഗവേഷണ വിഭാഗമാണ് കബനി പുഴ മലിനമാകുന്ന […]
എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെബ്രുവരി 13 ന്
എടപ്പെട്ടി: ഗവ. എൽ പി സ്കൂൾ വാർഷികാഘോഷം ഫെലിസിറ്റ ’26 ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മെമ്പർ […]
നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി പിടിയിൽ
മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതി പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി സ്വദേശി ജിഹാസിനെ(25) പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ […]
എ.നൗഷാദിന് യാത്രയയപ്പ് നൽകി
കൽപ്പറ്റ: 36 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി എ.നൗഷാദിന് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് റീജിയണൽ ഓഫീസ് യാത്രയയപ്പ് നൽകി. […]
വില്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി പിടിയില്‍
പൊഴുതന: വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. കൈവശം വെക്കാവുന്നതില്‍ കൂടുതല്‍ അളവില്‍ വിദേശ മദ്യം അനധികൃതമായി കൈവശം വെച്ച മഞ്ഞൂര, പുതിയതൊടി വീട്ടില്‍ മധു(45)വിനെയാണ് പോലീസ് പിടികൂടിയത്. 09.02.2026 തീയതി രാവിലെ […]
ദേശീയ പണിമുടക്ക് 12ന്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
തിരുവനന്തപുരം∙ ഈ മാസം 12ന് നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ ഒഴിവാക്കി. ദേശീയ പണിമുടക്കില്‍ കേരളം […]
കിടപ്പ് രോഗികൾക്ക്ആഹ്ലാദവും ആശ്വാസവുമായി സ്നേഹ സംഗമം
മാനന്തവാടി : കൂട്ടിനുണ്ട് എടവക “2k26” എന്ന പേരിൽ നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു സംഗമം ശ്രദ്ധേയമായി.എടവക പഞ്ചായത്തിന്റെയും എട്ടവക കുടുംബരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗി ബന്ധു സംഗമം മാനന്തവാടി […]
ഫാർമ സമ്മിറ്റ് — 2026- ന് ഉജ്ജ്വല സമാപനം
കൽപറ്റ : കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഡോ.എം എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽവെച്ച് ഫാർമ സമ്മിറ്റ് ’26 എന്ന പേരിൽ രണ്ട് ദിവസം നീണ്ടു നിന്ന സംസ്ഥാന നേതൃത്വ പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. […]
കൗമാരക്കാരെ മർദ്ദിച്ച് പണം കവർന്ന രണ്ടു പേർ റിമാൻഡിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിപ്പിക്കുകയും, പണം കവരുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ മാനന്തവാടി പോലീസ് പിടികൂടി. മാനന്തവാടി, കൊണിയൻമുക്ക്, ചിറക്കൽ വീട്ടിൽ, ഡിങ്കൻ എന്ന […]
