പടിഞ്ഞാത്തറ: പടിഞ്ഞാത്തറ കുപ്പാടിത്തറ മണി (28) ആണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയു ന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് വാഴക്കുല കൊത്താൻ പോയപ്പോൾ പാമ്പ് കടിച്ചതായാണ് മണി പറയുന്നത്. തുടർന്ന് തുണിയുപയോഗിച്ച് […]
Category: NEWS
ചിറയിൻകീഴ്8 വയസ്സുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു
ഉറങ്ങുന്നതിനിടെ എട്ടുവയസ്സുകാരന് പാമ്ബ് കടിയേറ്റ് മരിച്ചു. ചിറയിന്‍കീഴ് അഴൂരില്‍ മൂലയില്‍ വീട്ടില്‍ ദിലീപ്-അനു ദമ്ബതികളുടെ മകന് ദിക്ഷല്‍ ആണ് മരിച്ചത് രാവിലെ നാല് മണിയോടെയാണ് കുട്ടിക്ക് പാമ്ബ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന്‍ ചിറയിന്‍കീഴ് […]
ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസ്സമാപിച്ചു; കുട്ടിശാസ്ത്രജ്ഞരുടെ നിറസാന്നിധ്യം.
കല്പറ്റ :ശാസ്ത്രത്തെ ആഘോഷമാക്കുക, കുട്ടികളെ ഗവേഷണങ്ങൾ നടത്താൻ പ്രാപ്തരക്കുക എന്ന ലക്ഷ്യവുമായി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, പൂക്കോട്ട് വച്ച് നടന്ന മൂന്നാമത് ഹ്യൂംസ് ബാലശാസ്ത്ര കോൺഗ്രസിന് തിരശീല വീണു. വയനാട്ടിലെ […]
ഒന്നാംക്ലാസ് പ്രവേശനത്തിന് ഇത്തവണയും അഞ്ചുവയസ്സ് മതി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സ് തന്നെ. ആറുവയസ്സെന്ന നിബന്ധന കര്‍ശനമാക്കിയാല്‍ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായത്തില്‍ മാറ്റം വരുത്താത്തത്. 2023ല്‍ […]
ഓർമ്മപെരുന്നാൾ നാളെ തുടങ്ങും
മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഭക്തസംഘടനകളുടെ വാർഷികവും നാളെ തുടങ്ങും . വൈകിട്ട് 5 ന് വികാരി ഫാ. ബേബി പൗലോസ് […]
തരുവണയിൽ നിന്ന് ഹജ്ജിന് പോകുന്നവർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യാത്രയയപ്പ്
തരുവണ: തരുവണയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് യാത്രയയപ്പു നൽകി. യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി അദ്ധ്യക്ഷം […]
കാരാട്ടുകുന്ന് മദ്രസയിൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു
കെല്ലൂർ: കാരാട്ടുകുന്ന് മദ്രസയിലെ വിദ്യാർത്ഥികൾക്കായി നൂതന സാങ്കേതികവിദ്യയിൽ ഒരുക്കിയ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനമാരംഭിച്ചു. മഹല്ല് കാരണവർ ചീനമ്പിടൻ ഇബ്രാഹിം ഹാജി, പ്രസിഡണ്ട് കെ കെ ഇബ്രാഹിം എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് റൂമിന്റെ […]
തോൽപ്പെട്ടിയിൽ 88.141 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് പേർ എക്സൈസ് പിടിയിൽ
തോൽപ്പെട്ടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിൻ്റെ നേതൃത്വത്തിൽ മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്തമായി നടത്തിയ വാഹന […]
സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
കൽപ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ […]
പനമരത്ത് അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി
പനമരം: വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ, വയനാട് ഹോക്കി, പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി. പനമരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിന്റെ […]
