ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം; ഉഷ വിജയൻ എംഎൽഎ ചീയമ്പം പള്ളിയിൽകേശ സമർപ്പണം നടത്തി

പുൽപ്പള്ളി: രക്തദാന – കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി നടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു […]

കർണാടക മുഖ്യമന്ത്രിയുമായി ഉഷ വിജയൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി

ബംഗളൂരു: വയനാടും കർണാടകയും തമ്മിലുള്ള രാത്രി യാത്രാ നിരോധനം, മാനന്തവാടി–ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ, ബാവലി വഴിയുള്ള യാത്രാ നിരോധനത്തിന്റെ സമയദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്–മാനന്തവാടി–കുട്ട–മൈസൂരു–ബംഗളൂരു ഇടനാഴിക്കായുള്ള ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മാനന്തവാടി […]

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള […]

മീനങ്ങാടിയിലെ ഹൈവേ റോബറി; രണ്ട് പേർ പിടിയിൽ

മീനങ്ങാടി: കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ പെരിങ്ങളം, അനിയാരം, മുത്തേടത്ത് താഴേകുനിയിൽ എം. രഞ്ജു […]

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

പുൽപ്പള്ളി: ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ടീം ജ്യോതിർഗമയയുടെ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മലപ്പുറം, വേങ്ങാട്, മൂര്‍ഖനാട്, മമ്മാറന്‍ വീട്ടില്‍, എം. ജലീല്‍(35)നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ച് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (SMS)പിടികൂടിയത്. […]

നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്; മത്സരങ്ങൾ സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ ഭാഗമായ മേരാ യുവ ഭാരത് വയനാടിൻ്റെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എജ്യുക്കേഷൻ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി നശാ മുക്ത് യുവ […]

എൽപിജി വില കൂട്ടി; ഒന്നാം തീയതി വൻ വർധന, തിരിച്ചടി ഹോട്ടലുകൾക്ക്, വീട്ടുകാർക്ക് ആശ്വാസം

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62-65 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. […]

കേശ സമർപ്പണവും ദേശീയ സന്നദ്ധ രക്തദാന ദിനം ജില്ലാതല ഉദ്ഘാടനവും ചീയമ്പം പള്ളിയിൽ

പുൽപ്പള്ളി: കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായുള്ള കേശ സമർപ്പണവും ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഇന്ന് ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സുൽത്താൻബത്തേരി എംഎൽഎ […]

നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച:വയോധികന് തടവും പിഴയും

കല്‍പ്പറ്റ: 1988-ല്‍ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദ്(76)നെയാണ് 13 വര്‍ഷം […]