സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു

സംഘാടക സമിതി രൂപീകരണ യോഗം സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. നെറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിസാർ കമ്പ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ […]

വയനാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്

കല്‍പ്പറ്റ: വയനാട്ടിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലക്കകത്തും പുറത്തേക്കുമുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും നിര്‍ത്തിവെച്ച ഗ്രാമീണ സ്‌റ്റേ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും യങ് ഡെമോക്രാറ്റ്‌സ് വയനാട് ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി എം.ഡി, […]

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ കൂടും. അടുത്തവർഷം ജനുവരി ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആവശ്യങ്ങൾ […]

CWSA കുടുംബ സംഗമവും ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നടത്തി

മേപ്പാടി: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA)യുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സോജൻ സി സ്വാഗതം […]

മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ […]

കൽപ്പറ്റ വൈ.എം.സി.എയിൽ അഖിലലോക പ്രാർത്ഥനാവാരത്തിന് തുടക്കമായി

കൽപ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖിലലോക പ്രാർത്ഥനാവാരത്തിന് കൽപ്പറ്റ വൈ.എം.സി.എയിൽ തുടക്കമായി. നവംബർ 8 മുതൽ 14 വരെ ഒരാഴ്ച നീളുന്ന പ്രാർത്ഥനാവാരം ‘ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്’ (Called for Such a […]

കൽപ്പറ്റ ടൗൺ എൻ.എസ്.എസ് കരയോഗം കുടുംബസംഗമം നടത്തി

കൽപ്പറ്റ: കൽപ്പറ്റ ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമം വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. […]

പനമരം ബീവറേജ് റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; അനധികൃത പാർക്കിങ്ങിനെതിരെ നാട്ടുകാർ

പനമരം: ബീവറേജ് റോഡിൽ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്ന് അശ്രദ്ധമായി ബൈക്ക് റോഡിലേക്ക് എടുത്തതിനെ തുടർന്ന് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ […]

ബദ്റുൽ ഹുദയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു

പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ബദ്റുൽ ഹുദാ പ്രസിഡന്റുമായിരുന്ന അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണവും പ്രാർഥനാ സംഗമവും പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ചു. ബദ്റുൽ ഹുദാ […]

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

പാടിച്ചിറ: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന് ആവേശകരമായ തുടക്കമായി. വിവിധ കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു നിർവഹിച്ചു. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് […]