നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,യുവസമിതിയുടേയും വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റെർക്ക് ഹാൾ, മീനങ്ങാടിയിൽ വച്ചായിരുന്നു ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ ശിൽപശാല ഉദ്ഘാടനം […]

മുട്ടവില കൂട്ടിയവര്‍ക്ക് എട്ടിന്റെ പണി! ഒമാന്റെ തീരുമാനം കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും

▪️സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന മുട്ടവില വരുംദിവസങ്ങളില്‍ വലിയതോതില്‍ കുറഞ്ഞേക്കും. ഇന്ത്യയുടെ മുട്ട ഹബ്ബായ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് ആഭ്യന്തര വിപണിയിലേക്കുള്ള മുട്ടവരവ് വര്‍ധിച്ചതാണ് കാരണം. ഒക്ടോബറില്‍ മുട്ട ഒന്നിന് 6.30 രൂപയായിരുന്നു ചില്ലറവില. എന്നാല്‍, പിന്നീട് […]

വെളുക്കാൻ തേച്ചത് ‘പാണ്ടായി’, വൃക്ക തന്നെ ‘പണിമുടക്കി’! 17-കാരിയെ വീഴ്ത്തിയത് മെർക്കുറി ക്രീം; ഇൻഫ്ലുവൻസർ പ്രമോഷനുകൾക്ക് കനത്ത തിരിച്ചടി

മലപ്പുറം: സംസ്ഥാനത്ത് മെർക്കുറി വിഷാംശം അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓൺലൈൻ വിൽപ്പന വ്യാപകമാകുന്നു. ഇത്തരം ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ പതിനേഴുകാരിക്ക് ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചു. സോഷ്യൽ […]

ലഹരിയെ നേരിടാന്‍ പൊലീസ് തോക്കെടുക്കും; ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ പരിശീലനം

തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡാന്‍സാഫ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റള്‍ ഉപയോഗത്തില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പൊലീസുകാര്‍ക്ക് […]

മൊബൈൽ – ലഹരി അഡിക്ഷനെതിരെ ബോധവൽക്കരണ സെമിനാറും ടെലിഫിലിം പ്രദർശനവും സംഘടിപ്പിച്ചു

കേണിച്ചിറ: യുവപ്രതിഭ ഗ്രന്ഥാലയത്തിൻ്റെയും എക്സൈസ് വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൊബൈൽ ഫോൺ, ലഹരി വസ്തുക്കളുടെ അഡിക്ഷൻ എന്നിവയ്ക്കെതിരെ ബോധവൽക്കരണ സെമിനാറും ‘സ്‌ക്രീൻ ലോക്ക്’ എന്ന ടെലിഫിലിമിൻ്റെ പ്രദർശനവും സംഘടിപ്പിച്ചു.യുവപ്രതിഭ ഗ്രന്ഥാലയം പ്രസിഡൻ്റ് എം.എൻ. […]

ഹെൽത്തി വയനാട് ആലോചന യോഗം നടത്തി

👉🏻പിണങ്ങോട്: കല്പറ്റ നിയോജക മണ്ഡലം എം എൽ എയും കൃഷി മന്ത്രിയുമായ അഡ്വ ടി സിദ്ധിഖിന്റെ മിനിസ്റ്റേഴ്സ് കെയർ പ്രൊജക്റ്റ്‌ ന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഹെൽത്തി വയനാട് പദ്ധതിയുടെ വെങ്ങപ്പള്ളി പഞ്ചായത്ത് തല ആലോചനായോഗം […]

കൽപ്പറ്റ റെസ്റ്റോറന്റിലെ മോഷണം: സ്ഥിരം കുറ്റവാളി പിടിയിൽ

കൽപ്പറ്റ : കൽപ്പറ്റ ബൈപാസ് റോഡിലുള്ള ബെഞ്ചോസ് (Benjo’s) റെസ്റ്റോറന്റിൽ നടന്ന മോഷണക്കേസിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവിനെ കൽപ്പറ്റ പോലീസ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (29) ആണ് […]

പഴയ വാഹനങ്ങൾക്ക് ഇനി മൂന്ന് മാസത്തിലൊരിക്കൽ പുകപരിശോധന

വാഹനങ്ങളുടെ മലിനീകരണ പരിശോധനയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. വാഹനത്തിന്റെ എൻജിൻ നിലവാരവും പഴക്കവും അടിസ്ഥാനമാക്കിയാണ് ഇനി മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റായ പി.യു.സിയുടെ കാലാവധി നിശ്ചയിക്കുക. പുതിയ വ്യവസ്ഥകൾ […]

തോണിച്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയില്‍ മോഷണം

ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും കവർന്നു മാനന്തവാടി: തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ പുതുതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പള്ളിയിൽ മോഷണം. നവംബർ 17 ചൊവ്വാഴ്ച രാത്രി പത്തുമണിക്കും നവംബർ 18 ബുധനാഴ്ച പുലർച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം […]

പൊതുമരാമത്ത് വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം

ബത്തേരി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടന്നുവരുന്ന പ്രധാന റോഡ്, പാലം, സ്റ്റേഡിയം വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തിയ യോഗം, […]