കൽപ്പറ്റ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിവിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം. കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി. മാർക്കായി സംഘടിപ്പിച്ച […]
ലഹരിക്കെതിരെ ഐക്യദാർഢ്യ സംഗമം നടത്തി
കൂളിവയൽ: ലഹരിക്കെതിരെ ജനജാഗ്രത വളർത്തുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കൂളിവയൽ ശാഖയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. കേരളത്തിൽ ലഹരിമാഫിയക്കെതിരെ ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ […]
പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയ മധ്യവയസ്കൻ പിടിയിൽ
അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കേസിൽ മധ്യവയസ്കൻ പിടിയിലായി. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസിനെയാണ് (56) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി […]
സൗദിയിൽ കാണാതായ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയിൽ; നടപടി നിരോധിത മരുന്നുകൾ കൈവശം വെച്ചതിന്
ജിദ്ദ: അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ വയനാട് അയ്യൻകൊല്ലിസ്വദേശിനിയായ മലയാളി നഴ്സ് ഫിലോമിന സൗദി അറേബ്യയിലെ ജിദ്ദ പോലീസിന്റെകസ്റ്റഡിയിലാണെന്ന് സ്ഥിരീകരിച്ചു. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ചതുമായിബന്ധപ്പെട്ട കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് ജിദ്ദയിലെ ഇന്ത്യൻ […]
പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭൗതികസാഹചര്യങ്ങളും പഠനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് […]
ലഹരി വില്പനക്കാരെയും കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്
ബത്തേരി: ലഹരി വിൽപ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് വലയിലാക്കി. മേപ്പാടി, റിപ്പൺ […]
കൃഷ്ണവിലാസ് എ.യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു
കോളേരി: വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നതിനായി കൃഷ്ണവിലാസ് എ.യു.പി സ്കൂളിൽ സജ്ജീകരിച്ച ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്യാം നിർവഹിച്ചു. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് […]
കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്നും MDMA പിടികൂടി: 2 പേർ പിടിയിൽ
കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന റോഷ്നി സാവിയോ (34), റുബൈദ (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.(MDMA […]
വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് ബെഡ്ഡുകൾ കൈമാറി ഗ്ലോബൽ കെഎംസിസി
വെള്ളമുണ്ട: ഗ്ലോബൽ കെഎംസിസി വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി. ഉഷാ വിജയൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി […]
കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കമ്പളക്കാട്: ഗവൺമെന്റ് യു.പി സ്കൂൾ കമ്പളക്കാടിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൽപ്പറ്റ എക്സൈസ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർ ക്ലാസിന് നേതൃത്വം നൽകി. ഡ്രീം പ്രോജക്ടിന്റെ ജില്ലാ കോർഡിനേറ്റർമാരായ ഡാലിയ, അഭിനന്ദ് എന്നിവരും […]
