സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്‌സി നിരക്കുകൾ കൂടും. അടുത്തവർഷം ജനുവരി ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആവശ്യങ്ങൾ […]

CWSA കുടുംബ സംഗമവും ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നടത്തി

മേപ്പാടി: കൺസ്ട്രക്ഷൻ വർക്കേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (CWSA)യുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സോജൻ സി സ്വാഗതം […]

മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ […]

കൽപ്പറ്റ വൈ.എം.സി.എയിൽ അഖിലലോക പ്രാർത്ഥനാവാരത്തിന് തുടക്കമായി

കൽപ്പറ്റ: വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖിലലോക പ്രാർത്ഥനാവാരത്തിന് കൽപ്പറ്റ വൈ.എം.സി.എയിൽ തുടക്കമായി. നവംബർ 8 മുതൽ 14 വരെ ഒരാഴ്ച നീളുന്ന പ്രാർത്ഥനാവാരം ‘ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്’ (Called for Such a […]

കൽപ്പറ്റ ടൗൺ എൻ.എസ്.എസ് കരയോഗം കുടുംബസംഗമം നടത്തി

കൽപ്പറ്റ: കൽപ്പറ്റ ടൗൺ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഗമം വൈത്തിരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. […]

പനമരം ബീവറേജ് റോഡിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; അനധികൃത പാർക്കിങ്ങിനെതിരെ നാട്ടുകാർ

പനമരം: ബീവറേജ് റോഡിൽ ഗവൺമെന്റ് എൽ.പി സ്കൂളിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്ന് അശ്രദ്ധമായി ബൈക്ക് റോഡിലേക്ക് എടുത്തതിനെ തുടർന്ന് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോറിക്ഷ […]

ബദ്റുൽ ഹുദയിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ പ്രാർഥനാ സംഗമം സംഘടിപ്പിച്ചു

പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റും ബദ്റുൽ ഹുദാ പ്രസിഡന്റുമായിരുന്ന അമീനുശ്ശരീഅ സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണവും പ്രാർഥനാ സംഗമവും പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ചു. ബദ്റുൽ ഹുദാ […]

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം

പാടിച്ചിറ: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 2026-ലെ കേരളോത്സവത്തിന് ആവേശകരമായ തുടക്കമായി. വിവിധ കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു നിർവഹിച്ചു. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് […]

തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു; രണ്ട് യുവാക്കൾക്ക് പരിക്ക്

മാനന്തവാടി: വള്ളിയൂർക്കാവ് ബസ് സ്റ്റോപ്പിന് സമീപം തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഫാസ് (19), ലസിൻ (17) എന്നിവർക്ക് സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ […]

വിനോദ യാത്ര വിവാദം: വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്, പോസ്റ്റ് ഇട്ടവരും കമന്റിട്ടവരും കുടുങ്ങും

കല്‍പ്പറ്റ: മീനങ്ങാടി സ്‌കൂളിലെ വിനോദ യാത്ര വിവാദത്തിന് പിന്നാലെ വിദ്യാര്‍ഥികളെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതില്‍ പോക്‌സോ കേസ്. മീനങ്ങാടി യുഡിഎഫ് നേതൃത്വം നല്‍കിയ പരാതിയിലാണ് നടപടി. ഐടി ആക്ടും പോക്‌സോ വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. […]