കൽപ്പറ്റ: പത്ര പ്രവർത്തക പെർഷൻ ഉയർത്തിയ ബജറ്റ് നിർദ്ദേശത്തെ സീനിയർ ജർണലിസ്റ്റ് ഫോറം കേരള ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ അസീസും സെക്രട്ടറി ടി.വി. രവീന്ദ്രനും സ്വാഗതം ചെയ്തു. സീനിയർ ജർണലിസ്റ്റുകളുടെ നിരന്തര ആവശ്യം […]
വയനാട് പുനരധിവാസം; ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരമെന്ന് കെ എൻ ബാലഗോപാല്‍
വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിച്ച ആദ്യ ബാച്ച് വീടുകള്‍ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍.രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ […]
മാധ്യമരംഗത്ത് പ്രൊഫഷണൽ കരുത്തുമായി ഡബ്ല്യൂ.എൽ.എഫ്. അക്കാദമി’; ബ്രോഷർ പ്രകാശനം ചെയ്തു
കൽപ്പറ്റ : ഇന്ത്യയിലെ ശ്രദ്ധേയമായ ഗ്രാമീണ സാഹിത്യോത്സവങ്ങളിലൊന്നായ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) കീഴിൽ പ്രൊഫഷണൽ മീഡിയ-വിഷ്വൽ സ്റ്റോറിടെല്ലിംഗ് പരിശീലനത്തിനായി രൂപീകരിച്ച ‘ ഡബ്ല്യ.എൽ.എഫ്. അക്കാദമി’യുടെ ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു. കൽപ്പറ്റ ജില്ലാ […]
അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണം: ശിവസേന
കല്‍പ്പറ്റ: ജില്ലയില്‍ നിയമനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്പാ, മസാജ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടയണമെന്ന് ശിവസേന ജില്ലാ പ്രസിഡന്റ് സജിത്ത് കെ. നായര്‍, വൈസ് പ്രസിഡന്റ് അമല്‍ ടി. രവീന്ദ്രന്‍, യുവസേന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് […]
വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന അക്രമ സ്വഭാവങ്ങൾക്ക് കാരണം കണ്ടെത്തി പരിഹാരം കാണണം: ഉസ്മാൻ മൗലവി
പനമരം: സമീപ കാലത്ത് സംസ്ഥാനത്തും പ്രത്യേകിച്ച് വയനാട് ജില്ലയിലും സ്കൂൾ കുട്ടികൾക്കിടയിൽ അകാരണമായി ആക്രമണ സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നു. സഹപാഠികളെ തന്നെ ക്രൂരമായി ആക്രമിക്കുന്നത് ഹോബി ആയി കാണുന്ന ദുഃഖകരമായ പ്രവണത കാണുന്നുഇതിന്റെ കാരണങ്ങൾ […]
മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു
മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന […]
ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡായ ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. 2019 ല്‍ […]
കുടുംബശ്രീയില്‍ ഇന്റേണ്‍ നിയമനം
കുടുംബശ്രീ ജില്ലാമിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ പി.ആര്‍ ഇന്റേണിനെ നിയമിക്കുന്നു. ജേര്‍ണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/ടെലിവിഷന്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ പി.ജി ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സ്വന്തമായി പത്രക്കുറിപ്പ്, വീഡിയോ സ്റ്റോറികള്‍ തയ്യാറാക്കാന്‍ കഴിവുള്ളവരായിരിക്കണം. പ്രതിമാസം 10,000 […]
ബെവ്‌കോ ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ
പനമരം: പനമരം ബീവറേജസ് ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് […]
