ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണം : ഐ സി ബാലകൃഷ്ണന് എംഎല്‍എ
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട റോഡായ ബീനാച്ചി – പനമരം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന് എംഎല്‍എ ആവശ്യപ്പെട്ടു. 2019 ല്‍ […]
കുടുംബശ്രീയില്‍ ഇന്റേണ്‍ നിയമനം
കുടുംബശ്രീ ജില്ലാമിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ പി.ആര് ഇന്റേണിനെ നിയമിക്കുന്നു. ജേര്‍ണലിസം/മാസ് കമ്മ്യൂണിക്കേഷന്‍/ടെലിവിഷന്‍ ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ പി.ജി ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സ്വന്തമായി പത്രക്കുറിപ്പ്, വീഡിയോ സ്റ്റോറികള്‍ തയ്യാറാക്കാന്‍ കഴിവുള്ളവരായിരിക്കണം. പ്രതിമാസം 10,000 […]
ബെവ്കോ ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം; പോലീസിനെ ആക്രമിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ
പനമരം: പനമരം ബീവറേജസ് ഔട്ട്ലെറ്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. കേണിച്ചിറ പൂതാടി മുണ്ടക്കൽ വീട്ടിൽ ‘കണ്ണായി’ എന്ന നിഖിൽ ആണ് […]
നാട്ടുകാരുടെ കരങ്ങൾ രക്ഷയായി
തിരുനെല്ലി കളിന്ദി നദിയിൽ കയത്തിൽ മുങ്ങിയ വിദേശ വനിതക്കും സുഹൃത്തിനും രക്ഷയായി നാട്ടുകാർ. ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിനു സമീപം കാളിന്ദി നദിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും കഴുത്തിൽ മുങ്ങിപോയത്. നദിയുടെ ആയം കുറഞ്ഞ ഭാഗത്ത് […]
എംഡിഎംഐയുമായി മൂന്നുപേരെ പിടികൂടി
വൈത്തിരി: കാറിൽ കടത്തിയ 11.2 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേർന്ന് പിടികൂടി. പോലീസ് പിടികൂടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. മുട്ടിൽ […]
കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; 14-കാരനെ മുള്ളുവേലിയിലേക്ക് തള്ളിയിട്ട് ചവിട്ടി
കണിയാമ്പറ്റ: കൽപ്പറ്റയിൽ പതിനാറുകാരന് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ ആക്രമണം. കണിയാമ്പറ്റ സ്വദേശിയായ 14-വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിച്ചത്. മുട്ടിൽ ഡബ്ല്യു.എം.ഒ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് […]
ഷിംജിതയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി; റിമാൻഡിൽ തുടരും
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് […]
ഓൺലൈൻ ട്രേഡിങ്: ഡൽഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി പിടിയിൽ
കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി സ്വദേശി അഷ്കർഅലി(30)യെയാണ് […]
എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും.
ന്യൂഡൽഹി∙ ഇന്ന് (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു […]
