പുൽപ്പള്ളി: ശശിമലയിൽ വീടിനോട് ചേർന്ന സ്റ്റോർ റൂമിൽ നിന്നും മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി വടാനക്കവല ചെമ്പക പുരയിൽ അനൂപ് (22), താന്നി […]
വയനാട് മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമാകാതെ സി ടി സ്കാൻ ഉത്ഘാടന പ്രഹസനം നടത്തി.പ്രതിഷേധവുമായി കോൺഗ്രസ്
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന സി ടി സ്കാൻ നിരവദി പ്രതിഷേദങ്ങൾക്കൊടുവിൽ ഫണ്ട് വകയിരുത്തി കഴിഞ്ഞ മാസം പുതിയ മിശ്യൻ കൊണ്ട് വരുകയും ഫെബ്രുവരി അവസാന വാരത്തോടെ […]
മുളവടിക്ക് വിട; തമ്പിക്ക് താങ്ങായി പനമരം ‘കുട്ടി പോലീസ്’
പനമരം: ജീവിതയാത്രയിൽ ആകെയുണ്ടായിരുന്ന ഊന്നുവടി ഒടിഞ്ഞുപോയതോടെ മുളവടിയെ കൂട്ടുപിടിച്ച് നടക്കേണ്ടി വന്ന തമ്പിക്ക് ഇനി ആശ്വാസത്തിന്റെ കൈത്താങ്ങ്. പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (SPC) യൂണിറ്റാണ് പനമരം അമ്മാനി […]
കൂളിവയൽ വാഹനാപകടം: മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു
കൂളിവയൽ: പനമരം കൂളിവയലിൽ കെഎസ്ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. കാർ യാത്രികനായ വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൽ അൻസാരി (28) ആണ് മരിച്ചത്. അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് കോടഞ്ചേരി കല്ലന്തറമേട് […]
നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും. 2016 […]
കൂളിവയൽ വാഹന അപകടം:രണ്ട് മരണം
പനമരം : മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) […]
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ […]
കടത്തനാടന്‍ കളരിയുടെ പുതിയ പരിശീലന കേന്ദ്രം കല്‍പ്പറ്റയില്‍ ആരംഭിച്ചു
കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചു. മന്ത്രി ഒ ആര് കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് പി വിശ്വനാഥന് അധ്യക്ഷനായി. കൗണ്‍സിലര്‍ ചിത്ര, കൗണ്‍സിലര്‍ ഷാക്കിറ, […]
മനഃപ്പൂര്‍വം അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല, മമ്മൂട്ടി ഫോണില്‍ വിളിച്ചിരുന്നു, വിവാദങ്ങള്‍ അവസാനിപ്പിക്കണം’: സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്
വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി. അപമാനിക്കാന്‍ ഉദ്ദേശിച്ച് ചെയ്തതല്ലെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞുരണ്ടുതവണ വിളിച്ചെന്നും റഫീഖ് പറഞ്ഞു. മുണ്ടക്കൈ ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കവേ സിപിഎം ജില്ലാ സെക്രട്ടറിയോട് […]
ജപ്തി: കർഷകദ്രോഹ നടപടിയിൽ നിന്ന് ബേങ്കുകൾ പിൻമാറണം: പി.കെ.എ.അസീസ്
കൽപ്പറ്റ: കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും കർഷകരുടെ പ്രയാസങ്ങളും മാനിക്കാതെ ജപ്തി – ഭൂമി കരസ്ഥൽപ്പെടുത്തൽ നടപടിയിലൂടെ കർഷകരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി […]
