ടാലൻ്റ് നർച്ചർ പദ്ധതി ഉദ്ഘാടനവും പഞ്ചായത്ത് മെമ്പർമാരെ ആദരിക്കലും നടത്തി

ചീരാൽ : ജി എം എച്ച് എസ് എസ് ചീരാലിൽ ടാലൻ്റ് നർച്ചർ പദ്ധതിയുടെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കലും നടത്തി. ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീജ സതീഷ് ഉദ്ഘാടനം നിർവഹിച്ചു. പി […]

മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി

നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ പ്രതിസന്ധിനേരിടുന്ന മേഖലകണ്ടെത്തി അവിടെ ജാതി മത വ്യത്യാസം […]

325 ഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൽപ്പറ്റ: വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് അന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് കന്‌പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 325 ഗ്രാം കഞ്ചാവുമായി ജാർഗണ്ട് സംഗ്രാംപൂർ സ്വദേശികളായ എസ്.കെ.മുബസാർ(27), നുറാലം ഷെയ്‌ഖ് […]

അരുൺ കെ. പവിത്രൻ ഐ.പി.എസ് വയനാട് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു.

കല്‍പ്പറ്റ: വയനാട് ജില്ലയുടെ 49-ാമത് പോലീസ് മേധാവിയായി അരുൺ കെ. പവിത്രൻ ഐ.പി.എസ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതല വഹിച്ചു വരികയായിരുന്നു. മുൻപ് കെ.എ.പി നാലാം ബറ്റാലിയൻ കമാണ്ടന്റ് ആയും, […]

ഓട്ടോയിൽ നിന്ന് കുഞ്ഞ് ഇറങ്ങിയോടിയത് പാഞ്ഞുവരുന്ന ബസിന് മുന്നിലേക്ക്; ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുട്ടി. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം നടന്നത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മറുവശത്ത് നിൽക്കുകയായിരുന്ന അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു കുട്ടി. ആ […]

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി: ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് […]

കാട്ടുതീ: മുത്തങ്ങയിൽ പ്രതിരോധ നടപടികൾ അപര്യാപ്തമെന്ന് ആക്ഷേപം

സുൽത്താൻ ബത്തേരി: കാട്ടുതീ പ്രതിരോധ നടപടികൾ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ അപര്യാപ്ത‌മാണെന്ന് ആക്ഷേപം. മുത്തങ്ങ വനത്തിൽ കാട്ടു തീ തടയുന്നതിനു മതിയായ മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്. വേനലിൽ […]

“​ബേട്ടി ബച്ചാവോ ബേട്ടി പഠാവോ “കായിക താരങ്ങൾക്ക് കിറ്റുകൾ നൽകി

പനമരം: ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക പരിശീലന ക്യാമ്പിലെ കായികതാരങ്ങൾക്കുള്ള […]

കാപ്പി കർഷകർക്കായികർഷക സെമിനാർ സംഘടിപ്പിച്ചു

പാപ്ലശ്ശേരി : പാപ്ലശ്ശേരി പത്താം വാർഡ്ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു.പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ […]

ബഡ്ജറ്റ് വയനാടിനോടുള്ള അവഗണന യൂത്ത് കോൺഗ്രസ്‌ ബഡ്ജറ്റ് കോപ്പി കത്തിച്ചു പ്രദിഷേധിച്ചു

മാനന്തവാടി: കേരള സംസ്ഥാന ബഡ്ജറ്റ് ഇലക്ഷൻ മുന്നിൽ കണ്ടിട്ടുള്ള തട്ടിക്കൂട്ട് നാടകമാണെന്നും വയനാടിനെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ബഡ്ജക്ടിന്റെ കോപ്പി കത്തിച്ചു […]