മാനന്തവാടി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ […]
Month: October 2026
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം
മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നൽകി […]
കൽപ്പറ്റ എൻ.എം.എസ്.എം കോളേജിൽ യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കൽപ്പറ്റ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിലേക്ക് കെ.എസ്.യു–എം.എസ്.എഫ് സഖ്യത്തിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന യുഡിഎസ്എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുനവിർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് സഫ്വാൻ, […]
വയോജനങ്ങൾക്കായി കൗൺസലിംഗ് ക്ലാസും, സാംസ്കാരിക സംഗമവും നടത്തി
അമ്പലവയല്‍: ‘പ്രശാന്തി പദ്ധതി’യുടെ ഭാഗമായി വയനാട് ജില്ലാ ജനമൈത്രി പോലീസ്,അമ്പലവയൽ ജനമൈത്രി സമിതി എന്നിവരുടെ നേതൃത്വത്തിൽ അമ്പലവയൽ പഞ്ചായത്തിന്റെ പകല്‍വീട് ഓഡിറ്റോറിയത്തിൽ വയോജനങ്ങള്‍ക്കായി കൗണ്‍സിലിങ് ക്ലാസും, സാംസ്കാരിക സംഗമവും നടത്തി. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് […]
പിണങ്ങോട് ഡബ്ലിയു ഓ എച്ച് എസ് എസിന് ന് ചരിത്ര നേട്ടം; ആറ് പൂർവവിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് പ്രവേശനം.
പിണങ്ങോട്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ മികച്ച വിജയം കരസ്ഥമാക്കി വിവിധ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ പിണങ്ങോട് ഡബ്ലിയു ഓ എച്ച് എസ് എസിലെ ആറ് പൂർവ്വ […]
കാപ്പ ചുമത്തി നാടുകടത്തി
മാനന്തവാടി : സ്ഥിരം കുറ്റവാളിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. നല്ലൂർനാട്, പായോട്, കിഴക്കൻ ചാലിൽ വീട്ടിൽ കെ. ഇബ്രാഹിം (60)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. ഇയാൾക്കെതിരെ കഴിഞ്ഞ 7 […]
മദ്യലഹരിയിൽ തർക്കം: രണ്ടുപേർക്ക് വെട്ടേറ്റു; ഒരാൾ മരിച്ചു
പ്രതികൾ പിടിയിൽ പുൽപ്പള്ളി: പുൽപ്പള്ളി ആനപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. ഒരാൾ മരിച്ചു. താമരശ്ശേരി കൂടത്തായ് അപ്പുറത്ത് പൊയിൽ ലൈജു (40) ആണ് മരിച്ചത്. വെട്ടേറ്റ കൊല്ലം തഴവ […]
ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം; ഉഷ വിജയൻ എംഎൽഎ ചീയമ്പം പള്ളിയിൽകേശ സമർപ്പണം നടത്തി
പുൽപ്പള്ളി: രക്തദാന – കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി നടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു […]
കർണാടക മുഖ്യമന്ത്രിയുമായി ഉഷ വിജയൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി
ബംഗളൂരു: വയനാടും കർണാടകയും തമ്മിലുള്ള രാത്രി യാത്രാ നിരോധനം, മാനന്തവാടി–ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ, ബാവലി വഴിയുള്ള യാത്രാ നിരോധനത്തിന്റെ സമയദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്–മാനന്തവാടി–കുട്ട–മൈസൂരു–ബംഗളൂരു ഇടനാഴിക്കായുള്ള ഇടപെടൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മാനന്തവാടി […]
മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള […]
