കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പതിനൊ ന്നുകാരനായ ഗോത്രവിദ്യാർഥി ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസി ന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ […]
Category: WAYANAD
20-07-2026തിങ്കൾ
വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ 07-ഓർത്തോ❌ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം❌ 17-മാനസികരോഗ […]
കരിമ്പാറക്കുന്നിലെ രാത്രികൾ പ്രകാശനം ചെയ്തു
കൽപ്പറ്റ: ജോൺസൺ ജോസഫ് രചിച്ച കരിമ്പാറക്കുന്നിലെ രാത്രികൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി പുസ്തകം പ്രകാശനം ചെയ്തു. പിണങ്ങോട് ഡബ്ല്യു.ഒ. […]
ലഹരിമരുന്നുകളുമായി യുവാക്കൾ പിടിയിൽ
വെള്ളമുണ്ട: എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നൂക്കിൽ നന്നു (27), പത്തിപ്പൊയിൽ അയിക്കാരൻ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇൻസ്പെക്ടർ […]
സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കുടുംബശ്രീ മിഷൻ നൂൽപ്പുഴ സിഡിഎസ് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായി യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു. ജില്ലയിൽ അഞ്ച് സ്പെഷ്യൽ പ്രോജക്ടുകളാണ് നിലവിലുള്ളത്. അതിൽ നൂൽപ്പുഴ സിഡിഎസ് പരിധിയിലുള്ള 11 യൂത്ത് ക്ലബ്ബുകൾക്കാണ് കിറ്റ് […]
180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാനകേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്.ചെറിയ തുകകൾക്കുള്ള ചെക്കുകളിൽസംഖ്യകൾ തിരുത്തി ലക്ഷങ്ങൾതട്ടിയതായി വിജിലൻസ് കണ്ടെത്തി.തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികംചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു.ബത്തേരി വിജിലൻസ്ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ളസംഘം എസ്ബിഐ ശാഖയിൽ നടത്തിയപരിശോധനയിലാണ് ഞെട്ടിക്കുന്നവിവരങ്ങൾ പുറത്തുവന്നത്. […]
പോക്സോ ; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: യുവാക്കൾ പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ . പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. […]
ഭാരത് സേവക് ദേശീയ പുരസ്‌കാരം പ്രകാശ് പ്രാസ്കോ മീനങ്ങാടിക്ക്
ഭാരത് സർക്കാർ പ്ലാനിങ് ബോർഡ് ഭാരത് സേവക് സമാജിന്റെ സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള ഭാരത് സേവക് പുരസ്‌കാരം വയനാട് മീനങ്ങാടി സ്വദേശി പ്രകാശ് പ്രാസ്കോയ്ക്കു ലഭിച്ചു. തിരുവനന്തപുരത്തു ബി എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ […]
തുരങ്ക പാത പണി നടക്കുന്ന കള്ളാടി ദുരന്ത മേഖല വിദഗ്ധ സമിതി സന്ദർശിച്ചു
വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. […]
സ്കൂട്ടർ മോഷണം; യുവാവ് പിടിയിൽ
പടിഞ്ഞാറത്തറ: സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞയാളെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. തരിയോട്, വൈശാലിമുക്ക്, കോടാലക്കുന്ന് ഉന്നതിയിലെ കെ.ബി സുരേഷ്കുമാർ നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. സി.സി.ടി.വി കേന്ദ്രീകരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇയാളെ […]
