അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ തെളിവെടുപ്പ്

വയനാട്: അളവിൽ കൂടുതൽ മദ്യം കൈവശം വച്ചെന്ന കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനുമായി വാഴവറ്റയിലെ വീട്ടിൽ എക്സൈസ് തെളിവെടുപ്പ് നടത്തി. വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം നടപടികൾ […]

ബത്തേരി ദൊട്ടപ്പൻകുളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

സുൽത്താൻ ബത്തേരി :ദൊട്ടപ്പൻകുളത്ത്വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്.ബൈക്ക് യാത്രികനായ കോടഞ്ചേരി സ്വദേശി ജിയോയ്ക്ക് ആണ് പരിക്കേറ്റത്ഇന്ന് രാവിലെ 8:40 ഓടെയാണ് സംഭവം. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് പുറകിലുണ്ടായിരുന്ന […]

വയനാട് തുരങ്കപാതയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം, എൻസിപി (എസ്പി) സംസ്ഥാന പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു

കൽപ്പറ്റ: കാർഷികവൃത്തി വലിയ ലാഭകരമല്ലാതായിക്കൊണ്ടിരിക്കുകയും എന്നാൽ ടൂറിസം മേഖലയിൽ സംസ്ഥാനത്തുതന്നെ മികച്ച വളർച്ച കൈവരികുകയും ചെയ്യുന്ന ജില്ലയായ വയനാടിനോട് അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ടൂറിസം മേഖല വികസനത്തിന് വയനാട്ടുകാർ […]

കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്ജ്വല വിജയം

മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റ്ക്ക് കിഴിലുള്ള ക്യാമ്പസുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിന് ഉജ്വല വിജയം. മാനന്തവാടി മേരി മാതാ കോളജ്, പി കെ കാളന്‍ മെമ്മോറിയല്‍കോളജ് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളും കെ […]

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ മധുരം വിതരണം ചെയ്ത് ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി

മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരം വിതരണം ചെയ്തു. പരിപാടി യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ശശി പെരുവക […]

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

ബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു […]

പടിഞ്ഞാറത്തറയിൽ ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു

പടിഞ്ഞാറത്തറ: മുണ്ടക്കുറ്റിയിൽ സനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് പുലർച്ചെ 4 മണിയോടെ തീപിടിച്ചു.കടയിൽ നിർമ്മാണത്തിലിരുന്ന ഫർണിച്ചറുകളും മര ഉരുപ്പടികളും പൂർണ്ണമായും കത്തിനശിച്ചു.വിവരമറിഞ്ഞ് മാനന്തവാടി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി മൂന്ന് […]

2.067 കിലോ കഞ്ചാവുമായി 46കാരൻ അറസ്റ്റിൽ

മാനന്തവാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 2.067 കിലോ കഞ്ചാവ് പിടികൂടിയതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ കപ്പലാംകുഴിയിൽ കെ.കെ. ഷാജർ (46) അറസ്റ്റിലായി. മാനന്തവാടി […]

വയനാട് ജില്ലാ കളക്ടറായി

വി.ചെൽസസിനി ചുമതലയേറ്റു കൽപ്പറ്റ: വയനാട് ജില്ലയുടെ 36മത് ജില്ലാ കളക്ടറായി വി ചെൽസസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയിൽ അസിസ്റ്റൻ്റ് കളക്ടർ, കോഴിക്കോട് സബ് കളക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ പദവികൾ […]

‘എങ്കെയൊളിന്താലും വിടമാട്ടെ’-തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്

തിരുനെല്ലി: ജില്ലയെ മുഴുവന്‍ ആശങ്കയിലാഴ്ത്തി മുങ്ങിയ മാല കവര്‍ച്ചാസംഘത്തിലെ മൂന്ന് പേരെ കൂടി പിന്തുടര്‍ന്ന് വലയിലാക്കി വയനാട് പോലീസ്. തമിഴ്നാട് സേലം, അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു(47), ദേവി എന്ന തിലോത്തമ(53), മധുര, […]