-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. […]
Category: WAYANAD
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ധനസഹായം വിതരണം ചെയ്തു
കൽപ്പറ്റ: മേപ്പാടി മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ അംഗങ്ങൾ ക്കും പെൻഷണർമാർക്കും കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ രണ്ടാം ഘട്ട ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും […]
പഠനോത്സവം -, പ്രീ പ്രൈമറി കോൺ വൊക്കേഷൻ എന്നിവ നടത്തി.
ചെന്നലോട് ഗവ: യു.പി. സ്കൂളിൽ പഠനോത്സവം 2025-26, പ്രീ പ്രൈമറി കോൺവൊക്കേഷൻ, എന്നിവ നടത്തി . തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . സൂസി ബാബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ […]
വാർഷിക ദിനാഘോഷവും,വനിതാദിന സംഗമവും നടത്തി.
വൈ എം സി എ മാനന്തവാടിയുടെ നേതൃത്വത്തിൽ പേരിയ ഐനിക്കൽ ഓക്സി ഫാം റിസോർട്ടിൽ വെച്ച് ശ്രീ,കെ വി ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ, പ്രസിഡന്റ് പ്രൊ: ചാക്കോച്ചൻ വട്ടമറ്റത്തിന്റെ അധ്യക്ഷതയിൽ മാനന്തവാടി നഗരസഭ […]
കുറുക്കൻമൂല സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.
കുറുക്കൻമൂല: കുറുക്കൻമൂല ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ […]
പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും
കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും […]
ആൽഫ പാലിയേറ്റിവ് ഇഫ്ത്താർ സംഗമവുംആൽഫ പ്രവർത്തന ഫണ്ട് സമാഹരണ പോസ്റ്റർ പ്രകാശനവും നടത്തി
കൽപ്പറ്റ: : ആൽഫ പാലിയേറ്റിവ് കെയർ ലിങ്ക് സെന്റർ കൽപ്പറ്റ ചുണ്ടേലിന്റെ ആഭിമുഖ്യത്തിൽ 1921′ ഇല്ലം ഹെറിറ്റേജിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആത്മീയ, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ രംഗത്തെ ഇരുന്നുറിലേറെ വ്യക്തികൾ ഉൾപ്പെടെ […]
നഴ്സുമാരുടെ സമരത്തിന് ഐ.എൻ.ടി.യു.സി.യുടെ പിന്തുണ
കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന കമ്മിറ്റി. […]
എക്സൈസ് റെയിഡിൽ 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി
മുട്ടിൽ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ബിജു.പി. അബ്രഹാമും സംഘവും താഴെ മുട്ടിൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 3 മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി ഒരു […]
