നിരവിൽപുഴ: അതുക്കും മേലെ വാട്സ്ആപ് കൂട്ടായ്മ & ചാരിറ്റബിളിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൊണ്ടർനാട് സിഐ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂസഫ് […]
Category: WAYANAD
താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല
കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന […]
പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി അർനോൾഡ്.
പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) . പുൽപ്പള്ളി, ഫിറ്റ് വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ […]
‘ഗുൺവത യാത്ര’: ലബോറട്ടറി ഉടമകൾക്കായി കൽപ്പറ്റയിൽ സെമിനാർ സംഘടിപ്പിച്ചു
കൽപ്പറ്റ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷനും, കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും (NABL) സംയുക്തമായി ‘ഗുൺവത യാത്ര’ എന്ന പേരിൽ വയനാട്ടിലെ ലബോറട്ടറി ഉടമകൾക്കായി […]
പോക്സോ ; പ്രതിക്ക് തടവും പിഴയും
കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. ഇരുളം, ഓർക്കടവ്, ആലിങ്കൽ വീട്ടിൽ ജോൺസൺ @ ബൈജു (42)വിനെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 9 വർഷം തടവിനും […]
‘ന്യൂറോ കോഡ്’ രചയിതാവ് കെ.സി. ബിഷർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരം
കെല്ലൂർ: പ്രമുഖ മോട്ടിവേഷണൽ സ്പീക്കറും ‘ന്യൂറോ കോഡ്’ പുസ്തകത്തിന്റെ രചയിതാവുമായ കെ.സി. ബിഷർ മാസ്റ്ററെ കെല്ലൂർ-കാരാട്ടുകുന്ന് യുവജന കൂട്ടായ്മ ആദരിച്ചു. കെല്ലൂർ-കാരാട്ടുകുന്ന് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സാദിർ തലപ്പുഴ സ്നേഹോപഹാരം […]
സ്കൂൾ ഫിറ്റ്നസ് പഞ്ചായത്ത് ഉപസമിതി വിസിറ്റിംഗ് നടത്തി .
പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും . പഠനനിലവാരം ഉയർത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി […]
മനുഷ്യജീവൻ സംരക്ഷിക്കാൻ അടിയന്തര നടപടി വേണം: എസ്ഡിപിഐ
മേപ്പാടി: കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ജെസ്സി കാട്ടാനയുടെ […]
26/05/2026 ചൊവ്വകോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രി OP വിവരങ്ങൾ
1. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽനാളെ പ്രവർത്തിക്കുന്ന പ്രധാന OP-കൾ & ഡോക്ടർമാർ: ⚠️ OP ടിക്കറ്റ്: രാവിലെ 8 മുതൽ 12 വരെ. റഫറൻസ് ലറ്റർ നിർബന്ധം 2. വയനാട് ഗവ. മെഡിക്കൽ […]
വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69-ാം കുടുംബ സംഗമം നടത്തി.
വെള്ളമുണ്ട: വെറ്ററൻസ് അസോസിയേഷൻ വെള്ളമുണ്ട 69ാമത് കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എം.കമർലൈല ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.ജെ. വിൻസൻ്റ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ഡി രവീന്ദ്രൻ […]
