സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ […]
Category: WAYANAD
മുളകുപൊടി എറിഞ്ഞ ശേഷം മുഖത്ത് തുണിയിട്ട് വയോധികയുടെ മാല പൊട്ടിച്ച സംഭവം : പ്രതി പിടിയിൽ
നടവയൽ: നടവയൽ ചീങ്ങോട് അയനിമലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മുളകുപൊടി എറിഞ്ഞ ശേഷംമുഖത്ത് തുണിയിട്ട് വയോധികയുടെ മാലയുടെ ഒരു ഭാഗം പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിലായി. അയനിമല സരോജിനി യുടെ മാല കവർന്ന കേസിൽ […]
റിപ്പബ്ലിക് ദിനാഘോഷം; അവലോകന യോഗം ചേർന്നു
കൽപ്പറ്റ: റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ ജനുവരി 26 ന് […]
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടര്‍ വിതരണം
കല്‍പ്പറ്റ: സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തിരഞ്ഞെടുപ്പ് ദിനത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്കൂട്ടര്‍ വിതരണം നടത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് […]
വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനായി സൽമ മോയി അധികാരമേറ്റു.
ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനിൽ നിന്നും വലിയ ഭൂരിപക്ഷത്തിലായിരുന്നു സൽമ വിജയിച്ചത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അംഗം,മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം, രണ്ടര വർഷക്കാലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ […]
അഞ്ചുകുന്ന് പള്ളി കൂദാശയും അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും 11 ന്
മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൻ്റെ മൂറോൻ അഭിഷേക കൂദാശയും പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും ജനുവരി 11ന് നടക്കും. വൈകിട്ട് 4:30 […]
കേന്ദ്ര വന നിയമം ഭേദഗതി ചെയ്യണം: അഡ്വ പി സന്തോഷ് കുമാർ എം പി
ബത്തേരി : കേന്ദ്ര വന നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. പി സന്തോഷ് കുമാർ എം പി പറഞ്ഞു. ബത്തേരിയിൽ നടന്ന കർഷക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു […]
എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍
ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തിയ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പിടിയില്‍. കോഴിക്കോട്, കോട്ടൂര്‍, ബ്രാലിയില്‍ വീട്ടില്‍, പി. സാജിദ്(39), ബാലുശ്ശേരി കുനിയിൽ വീട്ടിൽ ശ്രാവൺ രാജ് (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും […]
ലഹരിക്കെതിരെ ഉന്നം പിടിക്കാം; ഫ്ലവർ ഷോയിൽ എക്സൈസ് വിമുക്തിയുടെ ബോധവൽക്കരണം ശ്രദ്ധേയമാകുന്നു
അമ്പലവയൽ :പുഷ്പമേളയുടെ വർണ്ണക്കാഴ്ചകൾക്കിടയിൽ ലഹരിക്കെതിരെയുള്ള പോരാട്ടവുമായി എക്സൈസ് വിമുക്തി മിഷന്റെ സ്റ്റാൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. വൈവിധ്യമാർന്ന മത്സരങ്ങളിലൂടെയും പരിപാടികളിലൂടെയും ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് വിമുക്തി മിഷൻ.ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി ഒരുക്കിയ ‘മാഗ്നറ്റിക് ഡാർട്ടിൽ ഉന്നം […]
നമ്പികൊല്ലി വയലിൽവൈക്കോൽ കെട്ടുകൾ കത്തിനശിച്ചു.
വൈക്കോൽ കെട്ടുകൾ കത്തിനശിച്ചു. നമ്പികൊല്ലി വയലിൽ പഴൂർ താഴത്തുവീട് രാജേഷ് റോളുകളാക്കി കൂട്ടിവെച്ചിരുന്നു വൈക്കോലാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് തീപടർന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടനെ ഫയർഫോഴ്സിനെ വിളിച്ച് നാട്ടുകാരുംകൂടി ഇടപെട്ട് തിയണച്ചു. […]
