കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പള്ളിക്കുന്നിൽ കഫെ കുടുംബശ്രീ ഭക്ഷ്യമേള ആരംഭിച്ചു. മേള പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.മേളയുടെ ആദ്യ വിൽപന പനമരം സി.ഡി.എസ് ചെയർപേഴ്സൺ രജനി ജനീഷ് ഏറ്റുവാങ്ങി. […]
Category: WAYANAD
കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംവോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മാനന്തവാടി: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മേരി മാതാ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൽജില്ലയിൽ നിന്നും […]
സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം
ഗ്രാമീണ മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയായി ക്രമീകരിക്കണം. പകൽ […]
ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ അറസ്റ്റിൽ
കാവുമന്ദം: വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ. റ്റി യും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ […]
മുള്ളൻപന്നിയെ വേട്ടയാടി; രണ്ട് പേർ വനംവകുപ്പിന്റെ പിടിയിൽ; തോക്കും വെടിമരുന്നും പിടിച്ചെടുത്തു
സുൽത്താൻ ബത്തേരി: ബീനാച്ചി എസ്റ്റേറ്റിൽ മുള്ളൻപന്നിയെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനംവകുപ്പ് പിടികൂടി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശികളായ ഊരുക്കണ്ടി അനീഷ് എ., മധു ഒ.ബി. എന്നിവരെയാണ് വനപാലക സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് […]
കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുക്കുന്നു
മാനന്തവാടി: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് യാര്‍ഡ് ഒരുക്കുന്നു. താഴെയങ്ങാടിയില്‍ മൂന്ന് ഏക്കറില്‍ രണ്ട് കോടി രൂപ ചെലവില്‍ 4,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് യാര്‍ഡ് നിര്‍മിക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ രാത്രികാലങ്ങളില്‍ ദീര്‍ലദൂര യാത്രയ്ക്ക് ഡിപ്പോയിലെത്തുന്നവര്‍ക്ക് വിശ്രമത്തിനും […]
“മാജിക് ഓഫ് മൈൻഡ്സെറ്റ്” മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
മുണ്ടേരി : പിണങ്ങോട് പ്രീ-മെട്രിക് ഹോസ്റ്റൽ മുണ്ടേരിയിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തി ”മാജിക് ഓഫ് മൈൻഡ്സെറ്റ്” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പോസിറ്റീവ് ചിന്താഗതിയുടെ കരുത്ത് വിദ്യാർത്ഥികളിലേക്ക് പരീക്ഷാ കാലത്ത് പകർന്നു […]
പെൻഷൻ പാസ്ബുക്കിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്; വിരമിച്ച ബാങ്ക് ജീവനക്കാരന് നഷ്ടമായത് 5.38 ലക്ഷം
ആലപ്പുഴ ∙ വിരമിച്ച ബാങ്ക് ജീവനക്കാരന്റെ അക്കൗണ്ടിൽനിന്ന് പെൻഷൻ പാസ്ബുക്ക് ഓൺലൈനായി പുതുക്കി നൽകുമെന്നു വാഗ്ദാനം ചെയ്തു 5.38 ലക്ഷം രൂപ തട്ടിയെടുത്തു. എസ്ബിഐയിൽ നിന്നു സീനിയർ സ്പെഷൽ അസിസ്റ്റന്റായി വിരമിച്ച ആലപ്പുഴ തിരുവമ്പാടി […]
തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം
തലപ്പുഴ :തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു.അബ്ദുൽ സലാം ഫൈസി വള്ളിത്തോട് പ്രസിഡന്റ്.ശരീഫ് ഇ, സി മുള്ളൽ,സുനീർ തലപ്പുഴ, ഹാഷിം പേര്യ,വൈസ് പ്രസിഡന്റുമാർ, ജലീൽ പടയൻ വാളാട് ജനറൽ […]
കാര്യമ്പാടി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിന്റെ മൂറോന്‍ അഭിഷേക കൂദാശ
മീനങ്ങാടി : സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴില്‍ കാര്യമ്പാടിയില്‍ പുനര്‍നിര്‍മ്മിച്ച മോര്‍ ബസേലിയോസ് ചാപ്പലിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ ഫെബ്രുവരി 9, 10 തിങ്കള്‍, ചൊവ്വ […]
