26/05/2026 ചൊവ്വകോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രി OP വിവരങ്ങൾ

hospital building vector illustration in flat style design

1. കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
നാളെ പ്രവർത്തിക്കുന്ന പ്രധാന OP-കൾ & ഡോക്ടർമാർ:

  1. മെഡിസിൻ – ഡോ. അബ്ദുൽ മജീദ്
  2. ന്യൂറോ സർജറി – ഡോ. പ്രകാശൻ
  3. ന്യൂറോ മെഡിസിൻ – ഡോ. ജേക്കബ് ജോർജ്
  4. ജനറൽ സർജറി – ഡോ. അലക്സ് ഉമ്മൻ
  5. ഓർത്തോ – ഡോ. രവികുമാർ
  6. ഇ.എൻ.ടി – ഡോ. സുരേന്ദ്രൻ
  7. സൈക്യാട്രി – ഡോ. അഷ്ഫാക്ക്
  8. ഡർമറ്റോളജി – ഡോ. റഹീമ
  9. നേത്രരോഗം – ഡോ. പ്രസന്ന
  10. ഓങ്കോളജി – ഡോ. ദിനേശൻ
  11. കിഡ്നി ട്രാൻസ്പ്ലാന്റ് OP
  12. ഫിസിക്കൽ മെഡിസിൻ – ഡോ. മോഹൻ രാജ്
  13. യൂറോളജി – ഡോ. മണികൺഠൻ
  14. ഗ്യാസ്ട്രോ-ലിവർ ക്ലിനിക്ക് – ഡോ. സന്ദേശ് K
  15. പീഡിയാട്രിക് മെഡിസിൻ – ഡോ. T P അശ്റഫ്
  16. പീഡിയാട്രിക് സർജറി – ഡോ. അരവിന്ദ്
  17. ഗൈനക്കോളജി – ഡോ. ജിഷാബായ്
  18. പൾമനോളജി – ഡോ. സന്തോഷ് കുമാർ
  19. IMHANS
  20. പ്ലാസ്റ്റിക് സർജറി – ഡോ. ശ്രീജരാജൻ
  21. സർജിക്കൽ ഓങ്കോളജി – ഡോ. ശ്രീകാന്ത്
  22. ഇൻ്റർവെൻഷനൽ ക്ലിനിക്ക് – ഡോ. രാഹുൽ
  23. വാക് ശ്രവണ വിഭാഗം
  24. TB ക്ലിനിക്ക്
  25. പ്രിവൻ്റീവ് ഇമ്മ്യുണൈസേഷൻ
  26. കമ്മ്യൂണിറ്റി മെഡിസിൻ
  27. ഡയബറ്റിക് ക്ലിനിക്ക്
  28. ചൈൽഡ് ഗൈഡൻസ്
  29. ഫെറ്റൽ മെഡിസിൻ
  30. സ്പോർട്സ് മെഡിസിൻ
  31. ആസ്ത്മ ക്ലിനിക്ക് – കുട്ടികൾ
  32. ലോക്കൽ OP
  33. ART ക്ലിനിക്ക്

⚠️ OP ടിക്കറ്റ്: രാവിലെ 8 മുതൽ 12 വരെ. റഫറൻസ് ലറ്റർ നിർബന്ധം


2. വയനാട് ഗവ. മെഡിക്കൽ കോളേജ്, മാനന്തവാടി
ലഭ്യമായ OP:

  • 07 – ഓർത്തോ
  • 09,10 – ശിശുരോഗ വിഭാഗം
  • 11 – ജനറൽ OP
  • 12 – പനി OP
  • 16 – ഇ.എൻ.ടി
  • 17 – മാനസികരോഗം
  • 18 – ദന്തരോഗം
  • 19 – മെഡിസിൻ
  • 22 – സർജറി
  • 24 – ശ്വാസകോശം
  • 30 – നേത്രരോഗം
  • 33 – ഗൈനക്കോളജി
  • Vimukthi – De-Addiction

NEW BLOCK:

  • ജീവിതശൈലി രോഗങ്ങൾ ✅
  • SICKLE CELL OP ✅
  • NB 9 – കാർഡിയോളജി ✅

ഇല്ലാത്ത OP:

  • 13 – ഫിസിക്കൽ മെഡിസിൻ
  • 21 – ചർമ്മരോഗം

⚠️ UHID കാർഡ് നിർബന്ധം


3. ജനറൽ ആശുപത്രി, കൽപ്പറ്റ
ലഭ്യമായ OP:

  1. ജനറൽ OP
  2. ശിശു രോഗ വിഭാഗം
  3. ദന്ത രോഗ വിഭാഗം
  4. സർജറി വിഭാഗം
  5. മാനസികാരോഗ്യ വിഭാഗം

⚠️ സായാഹ്ന OP ഇല്ല. UHID/ആധാർ കാർഡ് നിർബന്ധം


4. താലൂക്ക് ആശുപത്രി, വൈത്തിരി
ലഭ്യമായ OP:

  1. ജനറൽ OP
  2. ജനറൽ സർജറി
  3. ശിശുരോഗം
  4. നേത്രരോഗം
  5. അസ്ഥി രോഗം
  6. ത്വക്ക് രോഗം
  7. മാനസികാരോഗ്യം
  8. NCD ക്ലിനിക്
  9. സായാഹ്ന OP – 1PM മുതൽ 6.30PM വരെ

24 മണിക്കൂർ: അത്യാഹിതം, ലാബ്, ഫാർമസി, ഡിജിറ്റൽ എക്സ്റേ
⚠️ UHID കാർഡ് നിർബന്ധം. ബുക്കിംഗ്: 9188922443

Leave a Reply

Your email address will not be published. Required fields are marked *