താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു ; ജാഗ്രതാ നിർദേശം

​കോഴിക്കോട്/വയനാട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. ഇന്നലെ രാത്രി എട്ടാം വളവിൽ ബി.എം.ഡബ്ല്യു കാർ തകരാറിലായി കുടുങ്ങിയതാണ് ആദ്യ ഘട്ടത്തിൽ ഗതാഗത തടസ്സത്തിന് കാരണമായത്. ഇത് ഏറെ പരിശ്രമത്തിനൊടുവിൽ മാറ്റിയെങ്കിലും തൊട്ടുപിന്നാലെ ഡീസൽ […]

പിലാക്കാവ് – ചിറക്കര റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണം- ജനകീയ കൂട്ടായ്മ

മാനന്തവാടി : പിലാക്കാവ്-വട്ടര്‍കുന്ന്-ചിറക്കര-പണിച്ചിപ്പാലം റൂട്ടില്‍ ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീമതി ഉഷ വിജയന്‍ എം.എൽ.എയ്ക്ക് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിവേദനം നൽകി.പ്രദേശത്തെ തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ നേരിടുന്ന രൂക്ഷമായ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് […]

ബിരുദ പ്രവേശനോത്സവം സംഘടിപ്പിച്ചു

പനമരം: സി എം കോളേജ് വയനാടിൻ്റെ ഈ വർഷത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടു കൂടെ ആരംഭിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി എംഎൽഎ ഉഷ വിജയൻ നിർവഹിച്ചു. നിർമ്മിത […]

രക്തംവാർന്ന് ആദിവാസി ബാലന്റെ മരണം; പൊലീസ് സ്റ്റേഷനിലേക്ക് 23ന് ഡിവൈഎഫ്ഐ മാർച്ച്

കൽപ്പറ്റ: പൊൻകുഴിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പതിനൊ ന്നുകാരനായ ഗോത്രവിദ്യാർഥി ചോരവർന്ന് മരിച്ച സംഭവത്തിൽ പൊലീസി ന്റെ മനുഷ്യത്വരഹിതമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 23ന് ബത്തേരി സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഡിവൈഎഫ്ഐ വയനാട് ജില്ലാ […]

20-07-2026തിങ്കൾ

വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ 07-ഓർത്തോ❌ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം❌ 17-മാനസികരോഗ […]

കരിമ്പാറക്കുന്നിലെ രാത്രികൾ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജോൺസൺ ജോസഫ് രചിച്ച കരിമ്പാറക്കുന്നിലെ രാത്രികൾ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് കൽപ്പറ്റ പത്മപ്രഭ ഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി പുസ്തകം പ്രകാശനം ചെയ്തു. പിണങ്ങോട് ഡബ്ല്യു.ഒ. […]

ലഹരിമരുന്നുകളുമായി യുവാക്കൾ പിടിയിൽ

വെള്ളമുണ്ട: എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നൂക്കിൽ നന്നു (27), പത്തിപ്പൊയിൽ അയിക്കാരൻ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇൻസ്പെക്ടർ […]

സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

കുടുംബശ്രീ മിഷൻ നൂൽപ്പുഴ സിഡിഎസ് സ്പെഷ്യൽ പ്രോജക്ടിൻ്റെ ഭാഗമായി യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ്കിറ്റ് വിതരണം ചെയ്തു. ജില്ലയിൽ അഞ്ച് സ്പെഷ്യൽ പ്രോജക്ടുകളാണ് നിലവിലുള്ളത്. അതിൽ നൂൽപ്പുഴ സിഡിഎസ് പരിധിയിലുള്ള 11 യൂത്ത് ക്ലബ്ബുകൾക്കാണ് കിറ്റ് […]

180 രൂപയുടെ ചെക്കിൽ 31,180 എന്നെഴുതി! അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്

വയനാട് അമ്പലവയൽ കൃഷി വിജ്‌ഞാനകേന്ദ്രത്തിൽ വൻ സാമ്പത്തിക തട്ടിപ്പ്.ചെറിയ തുകകൾക്കുള്ള ചെക്കുകളിൽസംഖ്യകൾ തിരുത്തി ലക്ഷങ്ങൾതട്ടിയതായി വിജിലൻസ് കണ്ടെത്തി.തട്ടിപ്പുമായി ബന്ധപ്പെട്ട് 280 ലധികംചെക്കുകൾ വിജിലൻസ് പിടിച്ചെടുത്തു.ബത്തേരി വിജിലൻസ്ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ളസംഘം എസ്ബിഐ ശാഖയിൽ നടത്തിയപരിശോധനയിലാണ് ഞെട്ടിക്കുന്നവിവരങ്ങൾ പുറത്തുവന്നത്. […]

പോക്സോ ; പ്രായപൂർത്തിയാവാത്ത കുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം: യുവാക്കൾ പിടിയിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാക്കൾ അറസ്റ്റിൽ . പേര്യ, 34 മൈൽ, ഞാളാട്ട് വീട്ടിൽ, എൻ.അഫ്സൽ (32), പേര്യ 35 മൈൽ, പരിയാരത്ത് വീട്ടിൽ, ശ്രിജിൻ പി. […]