SDPI മാനന്തവാടി മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മാനന്തവാടി: SDPI മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൺവെൻഷൻ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിനെ മുൻനിർത്തി പാർട്ടിയുടെ രാഷ്ട്രീയ ദിശാബോധവും പ്രവർത്തന പദ്ധതികളും പ്രവർത്തകരോട് പങ്കുവെക്കുകയും മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും […]

മാനന്തവാടിയിലെ എരുമതെരുവിൽ കാറിൽ തീ കൊളുത്തി കുടുംബത്തിൻ്റെ ആത്മഹത്യാ ശ്രമം. സംഭവത്തിൽ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു.ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു.

കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ […]

മാനന്തവാടി എരുമ തെരുവിൽ കാറിനു തീ പിടിച്ചു ഒരാൾ മരണപ്പെട്ടു

മാനന്തവാടി എരുമത്തെരുവിൽ കാർ കത്തി നശിച്ച് ഒരാൾ മരിച്ചു. കുട്ടം സ്വദേശി സജീർ ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഭാര്യ, മൂന്ന് മക്കൾ എന്നിവർ പൊള്ളലേറ്റ പരിക്കുകളോടെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ […]

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ […]

തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ

സുൽത്താൻ ബത്തേരി: പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2026 ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് […]

വന്യമൃഗശല്യം: തൊവരിമലയില്‍ എസ്റ്റേറ്റ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം

സുല്‍ത്താന്‍ ബത്തേരി: ചുള്ളിയോട് തൊവരിമലയില്‍ ഹാരിസണ്‍ മലയാളം കമ്പനി ജീവനക്കാരെ എസ്റ്റേറ്റ് ഓഫീസില്‍ പൂട്ടിയിട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്റ്റേറ്റില്‍ കാടുപിടിച്ച ഭാഗങ്ങളില്‍ തങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാന്‍ കമ്പനി മാനേജ്‌മെന്റ് നടപടി […]

ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ തുടക്കമാകും

മാനന്തവാടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ (ഫെബ്രവരി 6 വെള്ളി) ജുമുഅ നിസ്കാരശേഷം മഹല്ല് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൈതാനം പതാക ഉയർത്തു ന്നതോടെ തുടക്കമാകും തുടർന്ന് […]

എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്തവർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും ഫെബ്രുവരി 06 മാനന്തവാടിയിൽ

മാനന്തവാടി: എസ്ഡിപിഐയിൽ പുതുതായി അംഗത്വമെടുത്ത പ്രവർത്തകർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും 2026 ഫെബ്രുവരി 06 വെള്ളിയാഴ്ച വൈകിട്ട് 5.00ന് മാനന്തവാടിയിൽ നടക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. പരിപാടി എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ […]

ലോക ക്യാൻസർ ദിനത്തിൽ വേറിട്ട പരിപാടിയുമായി പനമരം കുട്ടിപോലീസ്

പനമരം: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി) യൂണിറ്റിന്റെ നേതൃത്വത്തിൽ വേറിട്ടൊരു കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചു. ക്യാൻസർ ബാധിതർക്ക് വിഗ്ഗുകൾ നിർമ്മിക്കുന്നതിനായി സ്വന്തം […]

വർണ്ണാഭമായി തരിയോട് ജി എൽ പി സ്കൂളിൽ വർണ്ണക്കൂടാരം.

കാവുംമന്ദം: പ്രീ പ്രൈമറി വിഭാഗത്തിലെ കൊച്ചു കൂട്ടുകാർക്ക് അത്യാധുനിക രീതിയിലുള്ള ക്ലാസ് മുറികളും ഹൈടെക് പഠനോപകരണങ്ങളും ക്ലാസ് മുറിയിലും പുറത്തുമായി വിപുലമായ കളി ഉപകരണങ്ങളും കളിസ്ഥലവും എല്ലാം ഒരുക്കി പ്രൗഢമായിരിക്കുകയാണ് തരിയോട് ഗവ എൽ […]