ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ […]

കുരങ്ങുപനിക്കെതിരെ പ്രതിരോധ പദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും അഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കുരങ്ങു പനി പ്രധിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ പ്രവർത്തന പദ്ധതി രൂപകൽപന ചെയ്യുന്നതിനുള്ള ശിൽപശാല സംഘടിപ്പിച്ചു.കൽപ്പറ്റ ഡി […]

മാനന്തവാടിയിൽ ലോക സാമൂഹ്യ നീതി ദിനാഘോഷം ആചരിച്ചു

മാനന്തവാടി:ലോക സാമൂഹ്യ നീതി ദിനാഘോഷത്തിൻ്റെ ഭാഗമായി ജി. വി.എച്ച്.എസ്.എസ്. മാനന്തവാടിയിൽ എൻ.സി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടന്ന സെമിനാർ ഹെഡ്മാസ്റ്റർ കെ.കെ. സുരേഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു .അഡ്വക്കേറ്റ് ജോഷി മുണ്ടക്കൽ ക്ലാസ് എടുത്തു. […]

ഡോക്ടർമാർക്കായി നേത്ര ഫൗണ്ടേഷൻ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു:നേത്രചികിത്സയിലെ പുതുവഴികൾ തുറന്ന് ഐ മെഡ് സെമിനാർ

താമരശ്ശേരി: നേത്രരോഗ ചികിത്സാ രംഗത്തെ നവീന സാങ്കേതിക വിദ്യകളും അത്യാധുനിക ചികിത്സാ രീതികളും അവതരിപ്പിച്ച് താമരശ്ശേരി നേത്ര ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ ഐ മെഡ് സെമിനാർ സംഘടിപ്പിച്ചു. കൈതപ്പൊയിൽ മർക്കസ് നോളജ് സിറ്റി കാപ്കോൺ […]

വോട്ടിംഗ് ബോധവൽക്കരണം: മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

മുട്ടിൽ: തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിന് ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം. ജില്ലയിലെ ഏറ്റവും മികച്ച കോളേജിനുള്ള അംഗീകാരമാണ് ഡബ്ല്യു.എം.ഒ കോളേജിന് ലഭിച്ചത്.വയനാട് ജില്ലയിലെ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി […]

വയനാട് ആസ്ഥാനമായി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണം: കർമ്മ സമിതി രൂപീകരിച്ചു.

കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും വിധം വയനാട് ആസ്ഥാനമാക്കി പശ്ചിമഘട്ട സർവ്വകലാശാല ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. ഈ ആവശ്യവുമായി വയനാട് പശ്ചിമഘട്ട സര്‍വ്വകലാശാല കര്‍മ്മസമിതി രൂപീകരിച്ചു.പരമ്പരാഗതമായ പാഠ്യവിഷയങ്ങള്‍ക്ക് പുറമെ ഏറ്റവും അത്യാധുനികമായ […]

അഖില കേരള ടൂറിസം &സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിജനറൽ ബോഡി യോഗം ചേർന്നു

കൽപ്പറ്റയിൽ നടത്തിയ യോഗം ഡോക്ടർ സണ്ണി ഉദ്ഘാടനം ചെയ്തു..ടൂറിസം & സ്പാ ഡെവലപ്മെന്റ് കമ്മ്യൂണിറ്റിയുടെസംസ്ഥാന സെക്രട്ടറിബിജു പി.ഡി,സംസ്ഥാന പ്രസിഡന്റ് സോബിൻ ഫിലിപ്പോസ്,സംസ്ഥാന ട്രഷറര്‍ ലില്ലി പി. ടി,സംസ്ഥാന ജോയിൻ സെക്രട്ടറി അബ്ദുൽജാസ് കെ ആർ,സംസ്ഥാന […]

മലയോര ഹൈവേ കാർഷിക – ടൂറിസം മേഖലക്ക് ഉണർവേകുന്ന പദ്ധതി; മന്ത്രി മുഹമ്മദ്‌ റിയാസ്

മലയോര ഹൈവേ കാർഷിക-ടൂറിസ മേഖലകൾക്ക് ഉണർവ് നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. പനമരം ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കേളോംകടവ് പാലത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു […]

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി,  കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച […]

അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ചു; പ്രതിയെ പോലീസ് വിട്ടയച്ചെന്ന് പരാതി; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

സുൽത്താൻ ബത്തേരി: വനിതാ അഭിഭാഷകയെ നടുറോഡിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് സുൽത്താൻ ബത്തേരിയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. ബത്തേരി ബാർ അസോസിയേഷൻ അംഗമായ അഡ്വ. ആതിരയെയാണ് കക്ഷിയുടെ ഭർത്താവ് […]