കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ. കുമാരൻ (75) അന്തരിച്ചു. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു […]
Category: NEWS
പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ
കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ […]
കുട്ടികളിലെ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം! 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി കർണാടക
കുട്ടികളിലെ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് […]
പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് MDR ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണം: എസ്ഡിപിഐ
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് Major District Road (MDR) ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി .ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുള്ള […]
തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം
കൽപ്പറ്റ: നിത്യവൃത്തിക്കായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം (എച്ച്ആർ എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ലിസ്സി ടോമി. വയനാട് ജില്ലാ വഴിയോരകച്ചവട കൂട്ടായ്മയുടെ സംരക്ഷണ […]
ജില്ലയിൽ സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
ജില്ലയിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്റർ വാഹനം ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും അതിജീവിതർക്ക് സമഗ്ര സംരക്ഷണവും […]
ഭവനരഹിതരില്ലാത്ത തരിയോട്, സമ്പൂർണ്ണ ഭവനസുരക്ഷ പ്രഖ്യാപിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്.
കാവുംമന്ദം: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. എസ് സി, എസ് ടി, ജനറൽ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ഇതോടെ വീട് ലഭ്യമാകും. […]
സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത നിർദേശിച്ച് പൊലീസ്
കൊച്ചി: പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന് കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ് പ്രചാരണം. സൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു. Beaches കമ്പനികളുടെ […]
“യുദ്ധത്തിനും ലഹരിക്കുമെതിരെ കത്തുന്ന മെഴുകുതിരികളുമായി പനമരം സ്കൂൾ:- വിമുക്തിയും എസ്.പി.സി.യും കൈകോർത്തു “
പനമരം:ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയും ലഹരിക്കെതിരെയുള്ള പോരാട്ടവും സംയോജിപ്പിച്ച് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ടൊരു മാതൃകയായി. സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’, പനമരം സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് […]
ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വെച്ചു
പിണങ്ങോട് : കഴിഞ്ഞ 10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല.പുതിയ ഭരണസമിതി അധികാരമേറ്റ് ഉടൻ ലൈഫ് പൂർത്തിയാക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പഞ്ചായത്തിൽ […]
