നീതിക്കായുള്ള പോരാട്ടം അവസാനിക്കാതെ മടക്കം; ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കേരളത്തെ നടുക്കിയ ജിഷ വധക്കേസിലെ ഇരയായ ജിഷയുടെ മാതാവ് രാജേശ്വരി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് (ചൊവ്വാഴ്ച) പെരുമ്പാവൂർ മലമുറി പൊതുശ്മശാനത്തിൽ സംസ്കരിക്കും. 2016 […]

കൂളിവയൽ വാഹന അപകടം:രണ്ട് മരണം

പനമരം : മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) […]

വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്

വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ […]

കടത്തനാടന്‍ കളരിയുടെ പുതിയ പരിശീലന കേന്ദ്രം കല്‍പ്പറ്റയില്‍ ആരംഭിച്ചു

കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചു. മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ചിത്ര, കൗണ്‍സിലര്‍ ഷാക്കിറ, […]

മനഃപ്പൂര്‍വം അപമാനിക്കാന്‍ ഉദ്ദേശിച്ചില്ല, മമ്മൂട്ടി ഫോണില്‍ വിളിച്ചിരുന്നു, വിവാദങ്ങള്‍ അവസാനിപ്പിക്കണം’: സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്

വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ച്‌ മമ്മൂട്ടി. അപമാനിക്കാന്‍ ഉദ്ദേശിച്ച്‌ ചെയ്തതല്ലെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞുരണ്ടുതവണ വിളിച്ചെന്നും റഫീഖ് പറഞ്ഞു. മുണ്ടക്കൈ ദുരിതബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കവേ സിപിഎം ജില്ലാ സെക്രട്ടറിയോട് […]

ജപ്തി: കർഷകദ്രോഹ നടപടിയിൽ നിന്ന് ബേങ്കുകൾ പിൻമാറണം: പി.കെ.എ.അസീസ്

കൽപ്പറ്റ: കാർഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും കർഷകരുടെ പ്രയാസങ്ങളും മാനിക്കാതെ ജപ്തി – ഭൂമി കരസ്ഥൽപ്പെടുത്തൽ നടപടിയിലൂടെ കർഷകരെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി […]

കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു യുവാവ് മരിച്ചു:നാല് പേർക്ക് പരിക്ക്

കോളിയാടി: കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിൻ്റെ മകൻ ആദിൽ ഷാ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ കോളിയാടിയിലാണ് അപകടം. ആദിൽഷാ […]

‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യല്‍ കാപ്പിറ്റല്‍’; വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്.

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച്‌ നടൻ മമ്മൂട്ടി. അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും […]

നഴ്സുമാർക്ക് അടിസ്ഥാനശമ്പളം 25,450 മുതൽ 28,000വരെ; സർക്കാർ വിജ്‌ഞാപനമിറക്കി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. 800 കിടക്കകള്‍ക്ക് […]

​താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരി എം.കെ. കുമാരൻ മരിച്ചു..

​കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ മമ്മൂട്ടുകര എം.കെ. കുമാരൻ (75) അന്തരിച്ചു. ചുരം അഞ്ചാം വളവിനും ആറാം വളവിനും ഇടയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു […]