ചിക്കമഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്. […]
Category: NEWS
ലോറിക്കും പിക്കപ്പിനും ഇടയിൽപ്പെട്ട് വയോധികൻ മരിച്ചു
കോഴിക്കോട്: റോഡരികിലേക്ക് ഇറങ്ങിപ്പോയ ലോറി പിക്കപ്പ് ഉപയോഗിച്ച് കെട്ടി വലിക്കാൻ ശ്രമിക്കവെയുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിറാട്ടുകുന്ന് റോഡിൽ […]
കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നേരിയ മഴ പെയ്‌തേക്കാം എന്നാണ് അനുമാനം. നിലവില്‍ ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചിലയിടങ്ങളില്‍ […]
കൽപ്പറ്റയിൽ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ
കൽപ്പറ്റ: നഗരത്തിലെ വിവിധ ഭക്ഷണശാലകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് വ്യാപക പരിശോധന നടത്തി. മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തതിനും ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും മൂന്ന് പ്രമുഖ […]
വയനാട് സ്വദേശിയായ വിദ്യാർത്ഥി മൈസൂരിൽ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
മൈസൂർ: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകനും, മൈസൂരിലെ എൽ.എൽ.ബി വിദ്യാർത്ഥിയുമായ ഷബ്നാസ് (21) ആണ് മരിച്ചത്. മൈസൂരുവിന് സമീപം ബന്നൂരിലെ വെള്ളക്കെട്ടിൽ ഇന്നലെ വൈകീട്ടോടെയാണ് ഷബ്നാ സിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം […]
ബുധൻവയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനന്തവാടി ഒ.പി വിവരങ്ങൾ
08/04/2026 07-ഓർത്തോ✅ 9,10-ശിശുരോഗ വിഭാഗം ✅ 11-ജനറൽ ഒ പി ✅ 12-പനി ഒ പി✅ 13-ഫിസിക്കൽ മെഡിസിൻ✅ 16- ഇ.എൻ.ടി വിഭാഗം✅ 17-മാനസികരോഗ വിഭാഗo✅ 18-ദന്തരോഗ വിഭാഗം✅ 19-മെഡിസിൻ വിഭാഗം✅ 21-ചർമ്മരോഗ വിഭാഗം✅ […]
വോട്ടെടുപ്പിന് ജില്ല സജ്ജം; വോട്ട് ചെയ്യാന്‍ 6,42,693 പേര്‍
വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ല സജ്ജമായെന്ന് ജില്ലാ തെരഞ്ഞെടപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് […]
വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരൻ മരിച്ചു
അഞ്ചുകുന്ന്: വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് എട്ടു വയസുകാരൻ മരിച്ചു. അഞ്ചുകുന്ന് ഒന്നാം മൈൽ ലക്ഷം വീട് ഉന്നതിയിലെ നീതുവിൻ്റെ മകൻ സിദ്ധാർത്ഥാണ് മരിച്ചത്. വീട്ടുമുറ്റത്ത് വാട്ടർ ടാങ്കിനായി സ്ഥാപിച്ച ഇരുമ്പ് സ്റ്റാന്റിന് മുകളിൽ […]
വെക്കേഷൻ ബൈബിൾ സ്‌കൂൾ ആരംഭിച്ചു
മാനന്തവാടി: ജാക്കോബൈറ്റ് സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ വെക്കേഷൻ ബൈബിൾ സ്ക്കൂൾ ക്ലാസുകളുടെ മാനന്തവാടി മേഖല തല ഉദ്ഘാടനം കോറോം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്നു. സൺഡേ സ്കൂൾ ഡിസ്ട്രിക് […]
ജ്യോതിർഗമയ രക്തദാന വാരാചരണം സമാപിച്ചു
മാനന്തവാടി : ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണം സമാപിച്ചു. കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ സമാപനം ജില്ലാ പഞ്ചായത്ത് അംഗം […]
