കുടുംബശ്രീ പുനർജ്വാല ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

കൽപ്പറ്റ: കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പുനർജ്വാല പദ്ധതിയുടെ ഭാഗമായി സിഡിഎസ് ചെയർപേഴ്സൺമാർക്കും ഉപജീവന ഉപസമിതി കൺവീനർമാർക്കും ഏകദിന പരിശീലനം നൽകി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ […]

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു.

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2021ൽ പ്രവേശനം നേടിയ എട്ടാം ബാച്ചിലെ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു.ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും […]

ജെൻ സി അവാർഡുദാനവും ജെൻ സി സ്റ്റാറ്റസ് റീലുമായി ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്.

പിണങ്ങോട്: വേദിയിൽ ആരും എഴുന്നേറ്റില്ല. ആമുഖ പ്രസംഗമുണ്ടായില്ല. ഓരോരുത്തർക്കും കിട്ടിയത് കൃത്യം 3 മിനിറ്റ്. ഫലം 150 പേർക്ക് അവാർഡ് ദാനം, ഒരു മണിക്കൂർ കൊണ്ട് ചടങ്ങ് തീർന്നു. വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി […]

പ്രകൃതിയെ കരുതലോടെ ചേർത്ത് പിടിച്ച് പരിസ്ഥിതി ദിനാചരണം

പനമരം: പ്രകൃതിയെ കരുതലോടെ ചേർത്തുപിടിക്കാനും​ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടും കൈതക്കൽ സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി ദിനാചരണം നടത്തി. എസ്.കെ.എസ്. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് വൃക്ഷ തൈ നട്ടു. […]

ഖേലോ ഇന്ത്യ സൈക്കിൾ ലീഗ്: പനമരം ജി.എച്ച്.എസ്.എസിന് തിളക്കമാർന്ന വിജയം

പനമരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) ആഭിമുഖ്യത്തിൽ പനമരത്ത് വെച്ച് നടന്ന ‘ഖേലോ ഇന്ത്യ അസ്മിത വുമൺസ് സൈക്കിൾ ലീഗിൽ’ പനമരം ജി.എച്ച്.എസ്.എസ് സ്കൂളിന് തിളക്കമാർന്ന വിജയം. വിവിധ വിഭാഗങ്ങളിലായി മത്സരിച്ച സ്കൂളിലെ […]

ബത്തേരി സർവജനയിൽ ‘ഫ്ലവർ ക്യാമ്പസ്’ പദ്ധതിക്ക് തുടക്കം

ബത്തേരി: പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ വേറിട്ടൊരു പരിസ്ഥിതി സൗഹൃദ പ്രവർത്തനവുമായി ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) വൊളൻ്റിയർമാർ. വിദ്യാലയ മുറ്റത്ത് ഇരുനൂറോളം സൂര്യകാന്തി […]

അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ. ഇത്തരത്തിൽ യാതൊരു നിർദേശവും മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും […]

അതുക്കും മേലെ കൂട്ടായ്മ എസ് എസ് എൽ സി വിജയികളെ ആദരിച്ചു

നിരവിൽപുഴ: അതുക്കും മേലെ വാട്സ്ആപ് കൂട്ടായ്മ & ചാരിറ്റബിളിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. തൊണ്ടർനാട് സിഐ രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂസഫ് […]

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല

കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി കൃഷി മന്ത്രി ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ ചേർന്ന […]

പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി അർനോൾഡ്.

പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) . പുൽപ്പള്ളി, ഫിറ്റ്‌ വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ […]