മാനന്തവാടി: വർഷങ്ങളായി തകർന്നുകിടക്കുന്ന ചെറ്റപ്പാലം–വെള്ളിയൂർക്കാവ് ബൈപാസ് റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ചെറ്റപ്പാലം ബ്രാഞ്ച് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർക്കും നിവേദനം നൽകി. മാനന്തവാടി നഗരസഭയിലെ അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാന […]
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക: എസ്ഡിപിഐ പന്തംകൊളുത്തി പ്രതിഷേധിച്ചു
മാനന്തവാടി: നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ‘ജനരോഷ തീപ്പന്തം’ പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. […]
വയനാട് ജില്ലാ ഖോഖോ സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ ആറാട്ടുതറ സ്കൂളിന് മികച്ച വിജയം
മാനന്തവാടി: വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ നടത്തിയ ജില്ലാ തല ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് എസ് ആറാട്ടുതറ ചാമ്പ്യൻമാരായി. സബ് […]
വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22ന്
കൽപ്പറ്റ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നവംബർ 22ന് കാര്യമ്പാടി–കൊളവയൽ റോഡിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബർ 5ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം […]
സഹകരണ വാരാഘോഷം: വയനാട് ജില്ലാതല പരിപാടിയും ലഹരിവിരുദ്ധ റാലിയും നവംബർ 18ന്
സുൽത്താൻ ബത്തേരി: 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വയനാട് ജില്ലാതല ആഘോഷം നവംബർ 18 ബുധനാഴ്ച രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടക്കും. ജോയിന്റ് രജിസ്ട്രാർ (ജനറൽ) വിദ്യ […]
ഹംസ ഫൈസി റിപ്പൺ അന്തരിച്ചു
റിപ്പൺ: തോമാട്ടുചാൽ സ്വദേശിയും പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ കുറുക്കൻ വീട്ടിൽ ഹംസ ഫൈസി (65) അന്തരിച്ചു. എസ്.കെ.എസ്.എസ്.എഫ് മുൻ ജില്ലാ പ്രസിഡണ്ട്, എസ്.എം.എഫ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട്, നീലഗിരി ജില്ലാ സമസ്ത പ്രസിഡണ്ട് തുടങ്ങി […]
ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
-പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ കൽപ്പറ്റ: ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. […]
ലോഡ്ജിൽ നിന്നും104 .22ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാനിയും പിടിയിൽ
അമ്പലവയൽ (വയനാട്) :- എടയ്ക്കലിലെലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി 5 പേർ അറസ്റ്റിലായ കേസിൽ പ്രധാനിയെന്ന് വ്യക്തമായ ഒരാളെ കൂടി […]
ബുദ്ധി കേന്ദ്രം ഡാൻസർ ലിജോ, സംശയം തോന്നാതിരിക്കാൻ ‘ജുമാഞ്ചി’യുടെ ‘ഡ്രോപ്പിങ്’; ലഹരിക്കടത്തിന്റെ സൂത്രധാരൻ പിടിയിൽ
നെടുമ്പാശ്ശേരി: വൻ മയക്കുമരുന്ന് കടത്തുകേസിലെ മുഖ്യസൂത്രധാരൻ രണ്ടുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ഡാൻസറായ ആലുവ കൊടികുത്തുമല സിയോൺനഗറിൽ പാലത്തൂർ വീട്ടിൽ ലിജോ ജോയിയെയാണ് (39) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് […]
ശിശുദിനംആഘോഷമാക്കിവഞ്ഞോട് :എ.യു.പി സ്കൂൾ
വഞ്ഞോട്: ശിശുദിനം ആഘോഷമാക്കി വിവിധ പരിപാടികൾ നടത്തിവഞ്ഞോട് എ.യു.പി സകൂൾ.റൈറ്റേഴ്സ് ആൻറ് വെൽഫയർ എംപവർമെൻറ് കേരള പ്രവർത്തകർ പ്രീ പ്രൈമറി കുട്ടികൾക്ക് വിവിധ മത്സരങ്ങൾക്കും കളികൾക്കും നേതൃത്വം നല്കി.വിദ്യാർത്ഥിക്ക് ശിശുദിന പ്രഭാഷണവും ഗാനാലാപനവുംശിശുദിന റാലിയും […]
