വഞ്ഞോട്: ശിശുദിനം ആഘോഷമാക്കി വിവിധ പരിപാടികൾ നടത്തി
വഞ്ഞോട് എ.യു.പി സകൂൾ.
റൈറ്റേഴ്സ് ആൻറ് വെൽഫയർ എംപവർമെൻറ് കേരള പ്രവർത്തകർ പ്രീ പ്രൈമറി കുട്ടികൾക്ക് വിവിധ മത്സരങ്ങൾക്കും കളികൾക്കും നേതൃത്വം നല്കി.
വിദ്യാർത്ഥിക്ക് ശിശുദിന പ്രഭാഷണവും ഗാനാലാപനവും
ശിശുദിന റാലിയും നടത്തി.
സ്കൂൾ മാനേജർ
മനോഹർ നായർ പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ, സുബൈർ ഗദ്ദാഫി, അസ്ന നൗഫൽ , റിഫാന ഫാത്തിമ , അപർണ സനു , സഫ്‌വാൻ, റിസ്‌വാൻ,ഷാഹിന എന്നിവർ സംസാരിച്ചു.
ശിശുദിനംആഘോഷമാക്കിവഞ്ഞോട് :എ.യു.പി സ്കൂൾ
