പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത […]
യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
കല്‍പ്പറ്റ: നിയോജകമണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. കല്‍പ്പറ്റ കാനറാ ബാങ്കിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഓഫീസ് മുസ്‌ലിംലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് എന്‍ കെ റഷീദ് ഉദ്ഘാടം ചെയ്തു. […]
യൂസ്ഡ് പേപ്പർ ട്രേയുമായി വിദ്യാർത്ഥികൾ
പനമരം : ശിശു സൗഹൃദ ശുചിത്വ വിദ്യാലയത്തിനായാണ് പനമരം ജി.എൽ.പി. എസ് വിദ്യാർത്ഥികൾ പുതിയ വിദ്യകൾ പരീക്ഷിച്ചു നോക്കുന്നത്. തങ്ങളുടെ വിദ്യാലയത്തിലെ കടലാസ് മാലിന്യം എങ്ങിനെ കത്തിക്കാതെ നീക്കം ചെയ്യാം എന്ന ആലോചനയുടെ ഭാഗമായാണ് […]
നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറുടെ സോഷ്യല്‍ മീഡിയ സെല്‍ ഉദ്ഘാടനം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ ഇലക്ഷന്‍ സോഷ്യല്‍ മീഡിയ സെല്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. […]
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍
സംസ്ഥാനത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കി ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. ഗൾഫ് മേഖലയിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷം. മുഖ്യമന്ത്രി […]
പി.കെ. അനിൽകുമാറിന് ഊഷ്മള സ്വീകരണം നൽകി തോട്ടം മേഖല
കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് കൽപ്പറ്റ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിൻ്റെ രണ്ടാം ദിന പ്രചാരണത്തിന് തുടക്കമായത്. തങ്ങളെ നേരിൽ കാണാൻ തൊഴിലിടത്തിലെത്തിയ പ്രിയ സ്ഥാനാർത്ഥിയെ അവർ ഊഷ്മള വരവേൽപ്പ് നൽകി […]
പുത്തൻകുന്ന് കോടതിപടിയിൽ വാഹനാപകടം രണ്ടുപേർ മരിച്ചു.
ബത്തേരി പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ.. സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ ടിളർ ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന […]
പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ
സംസ്ഥാനത്ത് പാചകവാതക വിതരണം തടസപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതേ തുടർന്ന് തിങ്കളാഴ്ച (മാർച്ച് 23) സംസ്ഥാനത്തെ ഹോട്ടലുകൾ പ്രവർത്തിക്കില്ല. കൂടാതെ, വ്യാഴാഴ്ച കൊച്ചിയിലെ എൽ.പി.ജി ബോട്ടിലിംഗ് […]
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതികൾ പിടിയിൽ
പുൽപ്പള്ളി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ട് യുവതികളെ പുൽപ്പള്ളി പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി. മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറമ്പിൽ ബീന (37), തൃശ്ശൂർ ചാലക്കുടി ചുറക്കുന്നേൽ ശ്രീമോൾ […]
തെരഞ്ഞെടുപ്പിന് സജ്ജം; മൂന്ന് നിയോജക മണ്ഡലങ്ങളിലുംയു ഡി എഫ് ഉജ്വലവിജയം നേടുമെന്ന് നേതാക്കള്‍
ഇടതുസര്‍ക്കാര്‍ വയനാടിനോട് കാട്ടിയ അവഗണനക്ക് ജനം മറുപടി നല്‍കും കല്‍പ്പറ്റ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വയനാട് യു ഡി എഫ് സജ്ജമായതായും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി മണ്ഡലങ്ങള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ട് നിലനിര്‍ത്തുകയും മാനന്തവാടി […]
